nisha balakrishnan

4 സെക്കന്റിൽ ഉദ്യോഗസ്ഥന്റെ പക , നിഷ എന്ന യുവതിക്ക് നഷ്ടമായത് ജോലി എന്ന സ്വപ്നം

ഒരു സർക്കാർ ജോലി ലഭിക്കുകയെന്നത് ഒരു വ്യക്തിയുടെ വലിയ സ്വപ്നമായിരിക്കും. ചിലർ തങ്ങളുടെ ജീവിതം തന്നെ അതിനുവേണ്ടി ഉഴിഞ്ഞു വയ്ക്കാറുണ്ട്. മറ്റു ജോലികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാതെ പി എസ് സി യിലേക്ക് മാത്രം ശ്രദ്ധ

... read more
x