note book

ഒരുമിച്ച് അഭിനയിച്ചവരെല്ലാം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള താരങ്ങൾ; എന്നാൽ നോട്ട്ബുക്ക് ചിത്രത്തിൽ ശ്രീദേവി സ്വാമിനാഥനായി തിളങ്ങിയ മരിയ ഇപ്പോൾ എവിടെ?

പുതുമുഖ താരങ്ങൾക്ക് അവസരം നൽകി റോഷൻ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് നോട്ട്ബുക്ക്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോര്‍ഡിംഗ് സ്‌കൂള്‍ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയായിരുന്നു…

2 years ago