ചെന്നൈയിൽ പതിവായി മലയാളം സിനിമകൾ വരാറുള്ളത് കിൽപോക്കിലെ 'ഈഗാ' തിയറ്ററിലാണ്. ഇതിന് തൊട്ടരികിലായിട്ടായിരുന്നു സിനിമയെ പ്രാണനോളം സ്നേഹിച്ച ഒരാൾ താമസിച്ചിരുന്നതും. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ…