pulimurugan actor ajas

പുലിമുരുകനായി തിളങ്ങിയ ഈ ബാലതാരമിപ്പോൾ ആരാണെന്നറിയാമോ ?

100 കോടി കളക്ഷൻ നേടി മലയാളസിനിമ ചരിത്രത്തിലെ ഇടം നേടിയ ചിത്രമായിരുന്നു പുലിമുരുകൻ. പുലിമുരുകൻ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയെ അത്ര പെട്ടെന്നൊന്നും ആരും മറന്നു പോകില്ല. കാരണം അത്രയ്ക്ക് മിന്നുന്ന പ്രകടനമായിരുന്നു ഈ

... read more
x