വാടക വീടിനായി കൊച്ചി കളമശ്ശേരിയിലെ ഹൗസിങ് കോളനിയിൽ എത്തിയ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരൻ പി.വി ഷാജികുമാർ രംഗത്ത്. പേര് ഷാജിയെന്ന് പറഞ്ഞപ്പോൾ മുസ്ലിംകൾക്ക് വീട് കൊടുക്കില്ലെന്നാണ്…