ക്രിക്കറ്റിനേയും സിനിമയേയും ഒരുപാട് സനേിഹിക്കുന്നവരാണ് ഇന്ത്യാക്കാര്‍. ഐപിഎല്ലിൻ്റെ വരവോടെ സിനിമയും ക്രിക്കറ്റും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാവുകയും ചെയ്തു. ക്രിക്കറ്റ് താരങ്ങള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമിടയിലെ പ്രണയവും വിവാഹവുമെല്ലാം സർവ്വ സാധാരമാണ്. അതുകൊണ്ടു തന്നെ ഇവർക്കിടയിലെ