rbi

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ; നോട്ടുകൾ മാറ്റിയെടുക്കാൻ സമയം സെപ്റ്റംബർ 30 വരെ

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ച് റിസർവ്ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ തീരുമാനം മിനിറ്റുകൾക്ക് മുൻപാണ് പുറത്തുവന്നത്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്.…

12 months ago