Rifa Mehnu audio clip

മെഹ്നു ഉണ്ടെന്ന ധൈര്യത്തിലാണ് ഉറങ്ങിയത്, രാത്രി ജംഷാദ് എന്നെ തോണ്ടിക്കൊണ്ടിരുന്നു ; എത്ര ഫ്രണ്ടായാലും, ഒറ്റയ്ക്കൊക്കെ കിടന്നുറങ്ങുമ്പോൾ ഏതൊരാൾക്കും എന്തെങ്കിലും തോന്നും

മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിനെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദുബായിലെ ജാഫിലിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയാണ് റിഫ. ദുബായില്‍ ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം.

... read more
x