Rifa mehnu’s father

”അന്ന് രാത്രി മകള്‍ എന്നെ വിളിച്ചിരുന്നു, ഞങ്ങടെ ബുദ്ധിമുട്ട് കണ്ടിട്ടാണ് മകള്‍ പോയത്”; വിങ്ങിപ്പൊട്ടി റിഫ മെഹ്നുവിന്റെ പിതാവ്‌

മലയാളി വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നു (21)വിനെ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെങ്കില്‍ അവള്‍ എന്തിനാണ് ഈ കടുംകൈ ചെയ്തത് എന്ന

... read more
x