അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി അറസ്റ്റിൽ. ബംഗാളി ടെലിവിഷൻ നടിയായ രൂപ ദത്തയാണ് അറസ്റ്റിലായത്. ബിധാനഗർ നോർത്ത് പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര പുസ്തകമേളക്കിടെ…