Soubhagya Surgery

” എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണം”, സര്‍ജറിക്ക് മുമ്പുള്ള ചിത്രവുമായി സൗഭാഗ്യ; സൗഭാഗ്യക്ക് സംഭവിച്ചത്‌???

സിനിമ സീരിയൽ രംഗത്തേക്ക് കാലെടുത്ത് വെച്ചിട്ടില്ലെങ്കിലും നടി താര കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷ് താരമാണ്.സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള വ്യക്തിയാണ് സൗഭാഗ്യ. ടിക് ടോക് വീഡിയോകളിലൂടെയാണ് സൌഭാഗ്യ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.

... read more
x