Sruthilakshmi

സീരിയൽ നടി ശ്രീലയക്ക് പെൺകുഞ്ഞ് ജനിച്ചു; സന്തോഷ വാർത്ത പങ്ക് വെച്ച് ശ്രീലയുടെ സഹോദരിയും നടിയുമായ ശ്രുതി ലക്ഷ്‌മി

മിനിസ്ക്രീൻ പരമ്പരകളിലെ കുട്ടി മണി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് ശ്രീലയ. മിനിസ്ക്രീൻ താരവും മലയാള സിനിമ താരവുമായ ശ്രുതി ലക്ഷ്മിയുടെ സഹോദരിയാണ് ശ്രീലയ. ശ്രീലയ ഏറ്റവുമധികം തിളങ്ങിയത് മിനിസ്ക്രീൻ പരമ്പരകളിലൂടെ

... read more
x