star maigic

സ്റ്റാർമാജിക്കിലെ ആ സംഭവത്തിന് ശേഷം നടൻ ബിനു അടിമാലിയുടെ ജീവിതത്തിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞു താരം

കോമഡി പ്രോഗ്രാമില്‍ തന്റേതായ വ്യത്യസ്തകള്‍ കൊണ്ട് സിനിമയില്‍ എത്തിപ്പെട്ട താരമാണ് ബിനു അടിമാലി. സ്റ്റാര്‍ മാജിക്ക് എന്ന ഫ്ളവേഴ്സിലെ ഷോയിലൂടെയാണ് ബിനു അടിമാലി കൂടുതല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. നര്‍മം കലര്‍ന്ന സംസാരശൈലിയാണ് ബിനുവിന്റെ ഹൈലൈറ്റ്.

... read more
x