talks about her son Prithviraj

“എട്ടാം ക്ലാസില്‍ പഠിക്കുമ്പോൾ രാജു എഴുതിയ കവിത കണ്ട് അധ്യാപകര്‍ പേടിച്ചു, മകന് എന്തെങ്കിലും കുഴപ്പമുണ്ടൊയെന്നാണ് അധ്യാപകൻ ചോദിച്ചത് ” : തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് നടൻ പൃഥ്വിരാജിന്റേത്. അച്ഛനും, അമ്മയും, സഹോദരനും ചേടത്തിയമ്മയും അങ്ങനെ മൊത്തത്തിലൊരു കലാകുടുംബമാണ് ഇവരുടേത്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരങ്ങൾക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. മലയാളസിനിമയിലെ മികച്ച

... read more
x