talks about his helath issue

അറ്റാക്കിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി, അത് സുഖപ്പെട്ട് വരുമ്പോഴാണ് തൊട്ട് പിന്നാലെ ക്യാൻസറും ; മലയാളികളെ കുടു കുടാ ചിരിപ്പിച്ച മാമുക്കോയയുടെ ഇപോഴത്തെ അവസ്ഥ ഇങ്ങനെ

മലയാള സിനിമയിൽ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് മാമുക്കോയ. വളരെ ഭംഗിയായി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മാമുക്കോയ്ക്ക് പിന്നാലെ നിരവധി…

2 years ago