Tharakalyan

കാറിൽ ചെയ്സ് ചെയ്ത് ഓട്ടോയിൽ ഇടിപ്പിച്ചു, തുടർന്ന് കാറിൽ നിന്നിറങ്ങി ഓട്ടോ ഡ്രൈവറുടെ കഴുത്തിനു കുത്തി പിടിച്ച് തല്ല് കൊടുത്തു: നടൻ അർജുൻ അറസ്റ്റിൽ

താരാ കല്യാണിന്റെ മരുമകനും നടനുമായ അർജുനെ കൊച്ചിയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ സംഭവ സ്ഥലത്ത് നിന്നും തിരുവനന്തപുരം സ്വദേശി അർജുനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച

... read more
x