Valaikappu chadangu

ഏഴുകൂട്ടം പലഹാരങ്ങളുമായി ഏഴാംമാസത്തിലെ ചടങ്ങ് ആഘോഷമാക്കി നടി ആതിര മാധവ്; കുഞ്ഞതിഥിക്കായ് കാത്തിരിക്കുന്നുവെന്ന് താരം വീഡിയോ കാണാം

ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ആതിര മാധവ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് പരമ്പരയിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര. പരമ്പരയില്‍ സുമിത്രയുടെ

... read more
x