108 അടി ഉയരമുള്ള ശ്രീരാമപ്രതിമ; ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ വരുന്നു

ധർമ്മത്തിന്റെയും സദാചാരത്തിന്റെയും പ്രതീകമായ ശ്രീരാമചന്ദ്ര ഭഗവാന്റെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ആന്ധ്രയിലെ കർണ്ണൂരിൽ ഉയരാൻ പോകുന്നത്. ധർമ്മത്തിന്റെയും സദാചാരത്തിന്റെയും പ്രതീകമായ ശ്രീരാമചന്ദ്ര ഭഗവാന്റെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ആന്ധ്രയിലെ കർണ്ണൂൽ ഉയരാൻ പോകുന്നത്. 108 അടി ഉയരത്തിൽ പണിയുന്ന ഈ പ്രതിമയുടെ തറക്കല്ലിടൽ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി അമിത് ഷാ നിർവഹിച്ച വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കണ്ണൂരിലെ ശ്രീരാഘേന്ദ്രസ്വാമി മഠമാണ് ഈ പടുകൂറ്റൻ പ്രതിമ നിർമിക്കുന്നത് ഹിന്ദു സംസ്കാരത്തിലെ തന്നെ പ്രധാനമായ സംഖ്യ ആയതിനാലാണ് 108 അടി ഉയരം വേണമെന്ന് തീരുമാനിച്ചത്.

ഞായറാഴ്ചയായിരുന്നു ഈ പ്രതിമയുടെ തറക്കല്ലിടൽ നടന്നത് കാർണിവൽ നഗരത്തിന്റെ ഒരു ആത്മീയ പരിവേഷമാണ് നൽകുന്നത് എന്നും അമിത്ഷാ പറയുന്നുണ്ട്. വൈഷ്ണവ സന്യാസിയായ ഗുരു രാഘവേന്ദ്രയുടെ നാട് കൂടിയാണ് കർണ്ണൂർ ഭാരതത്തിന്റെ കാലാതീതവും സമ്പന്നവും മായാ സാംസ്കാരിക മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ജനങ്ങൾക്ക് ശക്തി പകരുന്നത് എന്നും ഈ പ്രതിമയെക്കുറിച്ച് അമിത്ഷാ പറയുന്നുണ്ട്. മാത്രമല്ല ആത്മീയ ടൂറിസത്തിന് ശക്തി പകർന്നതായിരിക്കും ശ്രീരാമ ഭഗവാന്റെ ഈ ഒരു പ്രതിമ എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട് ഇത് ബിജെപിയുടെ ഒരു വലിയ സന്തോഷം തന്നെയാണെന്ന് പറയാതെ വയ്യ. ശ്രീരാമ ഭഗവാന്റെ ഇത്രയും വലിയൊരു പ്രതിമ നിർമ്മിക്കുന്നതിലൂടെ വലിയൊരു കർത്തവ്യം നിർവഹിച്ച അവസ്ഥ തന്നെയാണ് ബിജെപിക്ക് ഉള്ളത്. ഈ ഒരു പ്രതിമ ഉയരുന്നതോടെ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാക്കാൻ സാധിക്കും എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്

വലിയ വികസനങ്ങൾ തന്നെയാണ് കേന്ദ്രസർക്കാര് ഓരോ ദിവസവും കൊണ്ടുവരുന്നത്. എല്ലാം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമുള്ളതുമാണ് അതുകൊണ്ടുതന്നെ പലപ്പോഴും വിമർശിക്കുന്നവർ തന്നെ ഇവരെ അംഗീകരിക്കുകയും ചെയ്യാറുണ്ട്. 108 എന്ന സംഖ്യക്ക് വലിയ പ്രാധാന്യം തന്നെയാണ് ഹിന്ദു പുരാണത്തിൽ ഉള്ളത് അതുകൊണ്ടുതന്നെയാണ് ഇത്രയും വലിയ ഒരു നീളം ഈ ഒരു ശിൽപ്പത്തിന് വേണമെന്ന് വാശിയും ഇവർക്ക് ഉള്ളത്. ധർമ്മത്തിന്റെയും സദാചാരത്തിന്റെയും പ്രതീകമായ ശ്രീരാമചന്ദ്ര ഭഗവാന്റെ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ആന്ധ്രയിലെ കർണ്ണൂൽ ഉയരാൻ പോകുന്നത്. ഇത്രയും വലിയൊരു പ്രതിമ ഇന്ത്യയിലേക്ക് എത്തുന്നതിന്റെ ആകാംക്ഷ എല്ലാ ആളുകളിലും ഉണ്ട്. ഇതിന്റെ പണി പൂർത്തിയാകുന്നതോടെ വലിയതോതിൽ തന്നെയുള്ള മാറ്റങ്ങൾ കാണാൻ സാധിക്കും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത് ഇതുവരെ ശ്രീരാമ ഭഗവാന്റെ ഇത്രയും വലിയൊരു പ്രതിമ എവിടെയും കാണാൻ സാധിച്ചിട്ടില്ല ഈ ഒരു പ്രതിമയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ശ്രീരാമചന്ദ്രന്റെ ഏറ്റവും വലിയ ഏറ്റവും വലിയ പ്രതിമ നിർമിച്ച രാജ്യം എന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കും. അതിനുള്ള തയ്യാറെടുപ്പിലാണ് ഓരോ ബിജെപി പ്രവർത്തകരും എന്നതാണ് സത്യം.

x