ഇരട്ട കുട്ടികളാണ് ജനിക്കാൻ പോകുന്നത് എന്ന് കരുതിയ അമ്മയും ഡോക്ടറുംഅമ്പരന്ന് പോയ നിമിഷം

അമ്മ പ്രതീക്ഷിച്ചത് ഇരട്ടകളെ ആണ് പക്ഷേ സംഭവിച്ചത് മറ്റൊന്ന്.ലോറിന് ഡേവിഡ് എന്നി ദമ്പതികൾ കുട്ടികൾ ഇല്ലാത്തതിന് ഒരുപാട് ചികിത്സകൾ ചെയ്തവരാണ് എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല.ദൈവത്തോട് പ്രാർത്ഥിക്കുകയല്ലാതെ മറ്റൊരു വഴിയും ആ ദമ്പതികൾക്കുണ്ടായിരുന്നില്ല.അവർ ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിക്കുകയും ഒപ്പം ചികിത്സ തുടരുകയും ചെയ്തു.ഒടുവിൽ ആ ദമ്പതികളുടെ പ്രാർത്ഥന ദൈവം കേട്ടു.ഒടുവിൽ ലോറിന് ഗർഭിണിയായി.ആദ്യ പരിശോധനയിൽ തന്നെ ഡോക്ടർമാർ പറഞ്ഞു ജനിക്കാൻ പോകുന്നത് ഇരട്ട കുട്ടികൾ ആയിരിക്കും എന്ന്

എന്നാൽ ഇത് കേട്ടപ്പോൾ അവരുടെ സന്തോഷം ഇരട്ടിയായ്സ്.‌സ്കാനിംഗ് കഴിഞ്ഞപ്പോൾതന്നെ കുട്ടികൾ ഇരട്ടകളായി ഇരിക്കാൻ ചാൻസ് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു ഇത് കേട്ടപ്പോൾ അവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു .എന്നാൽ ഡോക്ടർമാർ സ്കാൻ റിപ്പോർട്ട് കണ്ടപ്പോൾ ശരിക്കും ഒന്നമ്പരന്നു പോയി .കാരണം മറ്റൊന്നുമല്ല , ഇരട്ടകൾക്ക് പകരം അഞ്ചുകുട്ടികൾ.ഇതുകേട്ട് ആ ദമ്പതികളും ഒന്ന് അന്താളിച്ചു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവർ ഈ അഞ്ചു കുട്ടികളെ എങ്ങനെ നോക്കും സംശയം തോന്നിയ ഡോക്ടർ ഒന്നൂടെ സ്കാൻ ചെയ്‌ത്‌ പരിശോധിചു എന്നിട്ട് ഡോക്ടർ പറഞ്ഞു അഞ്ച്‌ അല്ല ആറ് കുട്ടികൾ ഉണ്ട് എന്ന് .ഇത് കേട്ട ആ ദമ്പതികൾ സന്തോഷിക്കണമോ സങ്കടപെടണോ എന്നറിയാത്ത അവസ്ഥയിലായി.പക്ഷേ ഒരു കാര്യം അവർ ഉറപ്പിച്ചിരുന്നു.

ഈ കുഞ്ഞുങ്ങളെ വേണ്ടാന്ന് വെക്കില്ല.ദൈവം തന്ന നിധികളാണ് .കുട്ടികളെ എന്തുവിലകൊടുത്തും നന്നായി വളർത്തും .പക്ഷേ ഇതൊന്നുമായിരുന്നില്ല യഥാർത്ഥ പ്രെശ്നം പ്രസവത്തിൽ ചില വലിയ പ്രേശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന സൂചന എന്ന് ഡോക്ടർ അറിയിച്ചു.എല്ലാ കുട്ടികളെയും ഒരുപക്ഷേ ജീവനോടെ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും എന്നാൽ ആ ദിവസം വന്നെത്തി അഞ്ച് കുട്ടികളും കുഴപ്പമൊന്നുമില്ലാതെ ജനിച്ചു.പക്ഷെ ആറാമത്തെ പെൺകുട്ടി അവൾക്ക് വേണ്ടത്ര ന്യൂട്രീഷൻ ഒന്നും കിട്ടിയിട്ട് ഉണ്ടായിരുന്നില്ല എന്നാൽ ആറുമാസം കഴിഞ്ഞപ്പോൾ അവൾക്കും ഹോസ്പിറ്റൽ വിടാൻ കഴിഞ്ഞു

പക്ഷേ ചില വൈകല്യം പ്രശ്നങ്ങൾ ഉണ്ടായെങ്കിലും അവൾ ആണ് ഞങ്ങളുടെ ജീവിതത്തിൽ വെളിച്ചം എന്നാണ് അമ്മയും അച്ഛനും പറയുന്നത് ഇവരുടെ ഈ അവസ്ഥ ഡോക്ടർമാർ സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചിരുന്നു പലകോണിൽ നിന്നും ഇവർക്ക് സഹായങ്ങൾ എത്തി എത്ര പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും കുട്ടികളെ ഉപേക്ഷിക്കാൻ തയ്യാറാവാത്ത ആ മാതാപിതാക്കൾക്ക് സോഷ്യൽ ലോകത്ത് നിന്ന് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത് .പലർക്കും മാതൃകാപരമായ പ്രവർത്തി തന്നെയാണ് എന്നാണ് പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി രംഗത്ത് വരുന്നത് .കാരണം പിഞ്ചു കു ഞ്ഞുങ്ങളെ നിഷ്ടൂരം ഉപേഷിച്ഛ് കാമുകന്മാർക്കൊപ്പം പോകുന്നവരും വഴിയോരങ്ങളിൽ ഉപേക്ഷിക്കുന്ന സ്ത്രീകൾ ഇതൊക്കെ ഒന്ന് കാണണം.’അമ്മ എന്നതിന് ഇതിലും അർത്ഥവത്തായ മറ്റൊരു വാക്കില്ല സംഭവവുമില്ല.ജീവൻ പോലും നഷ്ടമാകുന്ന അവസ്ഥയിൽ പോലും തന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കില്ല എന്ന് വാശിപിടിച്ച ആ മാതാപിതാക്കൾക്ക് നൽകാം ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും

x