താലി കെട്ടിയതും വരൻ കാണിച്ച പണി കണ്ട് കണ്ണ് തള്ളി നവ വധു , വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ ദിനം പ്രതി നിരവധി വെത്യസ്തമായ വിവാഹ വിഡിയോകൾ എത്താറുണ്ട് , അത്തരത്തിൽ സോഷ്യൽ മീഡിയയിൽ എത്തുന്ന ചില വിവാഹ വിഡിയോകൾ ഒക്കെ വൈറലായി മാറാറുണ്ട് . ഇപ്പോഴിതാ അത്തരത്തിൽ ഒരു വിവാഹ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൻ വിമർശങ്ങൾ നേരിടുന്നത് .. ഏറെ പ്രതീക്ഷയോടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കാനെത്തിയ നവ വധു വരന്റെ പണി കണ്ട് കണ്ണ് തള്ളിയിരിക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. താലികെട്ടാൻ അണിഞ്ഞൊരുങ്ങി എത്തിയ വരൻ വധുവിനെ താലി കെട്ടിയതും പതുക്കെ ഇരിക്കുന്ന സ്ഥലത്ത് ഇരുന്ന് ഡാൻസ് കളിയ്ക്കാൻ തുടങ്ങി .. താലികെട്ടിയ ഉടനെ തന്നെ ഡാൻസ് ആരംഭിച്ചപ്പോൾ ആദ്യം ഒരു തമാശ രൂപേണയുള്ള ഡാൻസ് ആകുമെന്നാണ് കരുതിയത് എങ്കിലും ആവേശം കൂടിയ നവ വരൻ പിന്നീട് എണീറ്റുനിന്നു ഡാൻസ് കളി തുടരുകയാണ് ചെയ്തത് ..

ഇതെന്താണ് നവ വരൻ കാണിക്കുന്നത് എന്നുള്ള ചോദ്യമാണ് വിവാഹ സദസിൽ ഉയർന്നത് .. വരന്റെ ഡാൻസ് എന്നൊക്കെ പറയാമെങ്കിലും ഒരു തരം വിറളി പിടിച്ച അവസ്ഥയിലുള്ള ഡാൻസിന് സദസിൽ ഉള്ളവർക്കും വീഡിയോ കണ്ടവർക്കും പന്തികേട് തോന്നിയിരുന്നു .. വരന്റെ ബന്ധുക്കൾ വരനെ പിടിച്ചിരുത്തി ഒന്ന് ശാന്തനാക്കാൻ ശ്രെമിക്കുന്നതും വരൻ ശാന്തനായി വധുവിന്റെ അടുത്തിരിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും .. എന്നാൽ ഒരു തവണ ശാന്തനായി ഇരുന്ന വരൻ പിന്നെയും വിറളി പിടിച്ച ഡാൻസ് വീണ്ടും ആരംഭിക്കുകയായിരുന്നു .. ഇതെല്ലം കണ്ട് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാകാതെ അടുത്തിരിക്കുന്ന വധുവിന്റെ പേടിച്ചിരിക്കുന്ന മുഖവും വ്യക്തമാണ് .. നിരവധി വിമർശനങ്ങളാണ് വിവാഹ വിഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് .. ശരിക്കും വരനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അന്വഷിച്ചിട്ടാണോ ഈ വിവാഹം ഉറപ്പിച്ചത് എന്നും വധുവിന്റെ സമ്മതമില്ലാതെയാണോ ഈ വിവാഹം എന്നും , ആ പെങ്കൊച്ചിന്റെ ജീവിതം ഇതുപോലെയുള്ള വട്ടന്മാരുടെ കൂടെ ഹോമിക്കാൻ അനുവദിക്കരുത് എന്നും നിരവധി അഭിപ്രയങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോയ്ക്ക് താഴെ കമെന്റ് കൾ വന്നുകൊണ്ടിരിക്കുന്നത് ..

വരന്റെ വിറളി പിടിച്ച ഡാൻസ് വിവാഹ വേദിയിൽ ഉള്ളവരെയും ഒരു നിമിഷം ആശങ്കയിൽ ആഴ്ത്തി .. താലി കെട്ടിയ സന്തോഷം ആണ് എന്നാണ് ആദ്യം കരുതിയത് എങ്കിലും പിന്നീട് വീഡിയോ കണ്ടവർക്ക് എന്തോ പന്തികേട് മണക്കുകയായിരുന്നു .. വരനെ ശാന്തനാക്കാൻ സ്രെമിക്കുന്ന വീട്ടുകാരെയും പേടിച്ചിരിക്കുന്ന നവ വധുവിനെയും വിഡിയോയിൽ കാണാം .. ഇതുപോലെയുള്ള വട്ടന്മാരുടെ കൂടെ പറഞ്ഞുവിട്ട് ഒരു പെണ്ണിന്റെ ജീവിതം കളയരുത് എന്നാണ് പെൺ വീട്ടുകാർക്ക് സോഷ്യൽ മീഡിയയിൽ ഉള്ളവർ നൽകുന്ന നിർദേശം. എന്തായാലൂം വിവാഹ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് , വീഡിയോ കാണാം

x