ഒരു നേരത്തെ ഭക്ഷണം തന്നിരുന്ന വയസ്സായ അമ്മ കിടപ്പിലായപ്പോൾ, ആ അമ്മയെ കാണാൻ വന്ന കുരങ്ങന്റെ സ്നേഹം കണ്ടോ

ഒരു നേരത്തെ ആഹാരം നൽകുന്നതിന്റെ സ്നേഹം മൃഗങ്ങൾ മനുഷ്യരോട് കാണിക്കുന്ന നിരവതി വീഡിയോകൾ നാം വാർത്താ മാധ്യമങ്ങൾ വഴി കണ്ടിട്ടുള്ളതാണ്, ഇപ്പോൾ മനുഷ്യരേക്കാൾ സ്നേഹം മൃഗങ്ങൾക്കാണ് എന്ന് തെളിയിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് , ഇതിന് മുമ്പും സോഷ്യൽ മീഡിയയിൽ കൂടി കുരങ്ങന്മാരുടെ പലതരം വീഡിയോകളും വൈറലായി മാറീട്ടുണ്ട്, ഈ അടുത്ത് തന്നെ ഒരു നേരത്തെ ആഹാരം കൊടുത്ത നന്ദി കാണിക്കുന്ന വീഡിയോ വൈറലായിരുന്നു

ഒരു ചായ കടയിലെ പാത്രം മണത്ത് നോക്കി മനുഷ്യരേക്കാൾ വൃത്തിയായി കഴുകുന്ന കുരങ്ങന്റെ വീഡിയോയായിരുന്നു അത്, ആരെയും നോക്കാതെ പാത്രങ്ങൾ നൊടിയിടയിൽ കഴുകുന്ന ആ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്, ഇപ്പോൾ അത് പോലത്തെ മറ്റൊരു കുരങ്ങന്റെ വീഡിയോയാണ് സോഷ്യൽ ലോകത്ത് ഏറെ ശ്രദ്ധേയം ആകുന്നത്, വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് നിമിഷ നേരം കൊണ്ട് വൈറലായി മാറിയത്

വീഡിയോ തുടങ്ങുമ്പോൾ കാണാൻ സാധിക്കുന്നത് കട്ടിലിൽ അസുഖബാധിതയായി കിടക്കുന്ന ഒരു വയസ്സായ മുത്തശ്ശിയെയാണ്, ആ മുത്തശ്ശിയെ കാണാൻ ഒരു കുരങ്ങ് വരുന്നതാണ് വീഡിയോയില്‍ നിന്ന് കാണാൻ കഴിയുന്നത്, ആ കുരങ്ങന് പതിവായി ഭക്ഷണം നൽകിയിരുന്ന വയോധികയായ ആ അമ്മ കിടപ്പിൽ ആയപ്പോൾ ആ അമ്മയെ കാണാൻ വന്നതായിരുന്നു ആ കുരങ്ങൻ, കുരങ്ങൻ വീട്ടിൽ വന്ന് ആ അമ്മയെ കെട്ടിപ്പിടിച്ച് തലോടുന്ന വീഡിയോ നിമിഷങ്ങൾക്കകം ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

കട്ടിലിൽ കിടക്കുന്ന ആ വയസായ അമ്മയുടെ അടുത്ത് വന്ന് ഇരിക്കുകയും അതിന് ശേഷം അവരെ സ്നേഹത്തോടെ തലോടുകയും, പിന്നീട് അവരുടെ പിറത്ത് കേറി ഇരുന്ന് അവരെ കെട്ടിപിടിച്ച് ആലിംഗനം ചെയുനതും വീഡിയോയിൽ നിന്ന് കാണാൻ സാധിക്കും, വീഡിയോ പുറത്ത് വന്ന് നിമിഷ നേരം കൊണ്ട് വൈറലായ ഈ സംഭവത്തിൽ നിരവതി പേരാണ് ആ കുരങ്ങനെ പ്രശംസ കൊണ്ട് മൂടുന്നത്, അവരെ ആരും സന്ദർശിക്കാൻ വന്നില്ലെങ്കിലും ഒരു നേരത്തെ ആഹാരം കൊടുത്തതിന്റെ പേരിൽ ആ കുരങ്ങൻ കാണിച്ച സ്നേഹത്തിന് മുന്നിൽ കൈ അടിക്കുകയാണ്ന സോഷ്യൽ ലോകം

x