Categories: Viral News

23 കാരനായ മകനെ വിവാഹം കഴിച്ച് 40 കാരിയായ ‘അമ്മ , ഇപ്പോഴിതാ പുതിയ സന്തോഷം കൂടി

37കാരി ആയ രണ്ടനമ്മയെ വിവാഹം കഴിച്ച് വാർത്ത മാധ്യമങ്ങളിൽ ഇടം നേടുകയാണ് റഷ്യക്കാരൻ ആയ 23 കാരൻ. രണ്ടാനമ്മയെ വിവാഹം കഴിച്ച് രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഇയാൾ. ബ്ലോഗർ ആയ മറീന ബൽമേഷേവ ആണ് വളർത്തുമകനായ വ്ലാഡിമെർ വോവ ഷാവരിനെ വിവാഹം കഴിച്ചത്. ഇതിൽ രണ്ടാമത് ഗർഭം ധരിച്ച് കുഞ്ഞിനായി കാത്തിരിക്കുകയാണ് ദമ്പതികൾ. ഗർഭിണിയായതോടെ പിതാവ് അലക്സി ഷാവറിനെ ബൽമേഷേവ ഉപേക്ഷിച്ചിരുന്നു. ഏഴ് വയസ്സ് മുതൽ ഷാവറിനെ വളർത്തിയത് ബൽമേഷേവയായിരുന്നു. 2021 ഇവരുടെ ആദ്യകുഞ്ഞ് ജനിച്ചു. അതിന് ഓർഗ എന്നാണ് പേര് നൽകിയത്. ഇവർക്ക് ദത്തെടുത്ത അഞ്ചു കുട്ടികളാണ് ഉള്ളത്.

പ്ലാസ്റ്റിക് സർജറി ചെയ്തപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ, പ്രായത്തിന്റേതായ സൗന്ദര്യ പ്രശ്നങ്ങൾ, സ്വഭാവത്തിലെ വ്യത്യാസം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അറിഞ്ഞുകൊണ്ട് അവൻ എന്നെ പ്രണയിച്ചു. ഞാൻ എന്താണോ അങ്ങനെതന്നെ ജീവിക്കുന്നതാണ് അവനും ഇഷ്ടം എന്നാണ് ബൽമേഷേവ പറഞ്ഞത്. ഞാൻ വീട്ടിൽ ഉണ്ടായിരിക്കുമ്പോൾ പോലും അവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമായിരുന്നു. അവൾ എൻറെ മകനെ വശീകരിച്ചു. ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ അവൾ എൻറെ മകൻറെ മുറിയിലേക്ക് പോകുമായിരുന്നു. പിന്നീട് ഒന്നും സംഭവിക്കാത്ത പോലെ എൻറെ അടുത്ത് വന്ന് കിടക്കും. എൻറെ മകന് പകരം മറ്റൊരാളുമായാണ് അവൾക്ക് ബന്ധം ഉണ്ടായിരുന്നതെങ്കിൽ ഞാൻ ക്ഷമിക്കും ആയിരുന്നു എന്നാണ് അലക്സി സംഭവത്തോട് പ്രതികരിച്ചത്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago