Categories: Viral News

സെക്സ് ചെയ്യുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല, ഒരു പുരുഷനെ  പൂർണമായും  തൃപ്തി പെടുത്താൻ കഴിയും : അനുഭവം വിവരിച്ച് രഞ്ജു രഞ്ജിമാർ

മലയാളികൾക്ക് വളരെ പരിചിതമായ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ.ട്രാൻസ്ജെൻഡറുകൾക്കിടയിലെ മേക്കപ്പ് ആർട്ടിസ്റ്റുമാരിൽ  താരം ശ്രദ്ധനേടിയ ഒരാളാണ് രഞ്ജു. മലയാളത്തിലെ പ്രമുഖ നടിമാരെയെല്ലാം രഞ്ജു രഞ്ജിമാർ ഇതിനോടകം മേക്കപ്പ് ചെയ്തിട്ടുണ്ട്.  വിവാഹം ,അതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ എല്ലാം നടിമാരെ സുന്ദരിയാകുന്നത് രഞ്ജു രഞ്ജിമാർ തന്നെയാണ്. സോഷ്യൽ മീഡിയയിലൂടെ താരം ട്രാൻസ്ജെൻഡർ സർജറി കളെക്കുറിച്ച് തുറന്നുപറയുകയാണ് ഇപ്പോൾ. താരത്തിന്റെ അനുഭവത്തിൽ നിന്നുമാണ്  കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇതു തന്നെ വ്യക്തിപരമായ കാര്യമാണെന്നും സ്വീകരിക്കേണ്ടതവർക്ക് സ്വീകരിക്കേണ്ട കാര്യമില്ല എന്നും രഞ്ജിനി പോസ്റ്റിലൂടെ തുറന്നു പറയുന്നുണ്ട്.

സർജറി കഴിഞ്ഞ് നമ്മൾ ഏതെങ്കിലും മേഖല തിരഞ്ഞെടുത് ഇതിൽ ബിസി ആകുമ്പോൾ നമുക്ക് അനാവശ്യമായ ചിന്തകളൊന്നും തന്നെ വരില്ല, ജീവിതത്തെപ്പറ്റി കൂടുതൽ കാഴ്ചപ്പാടുകൾ ഉള്ളവരുംമായിട്ടു ചങ്ങാത്തം കൂടി നമ്മുടെ ജീവിതത്തിന് അർത്ഥം ഉണ്ടാക്കാൻ ശ്രമിക്കുക, സർജറി ചെയ്യുന്നതും ചെയ്യാത്തതും ഒരു വ്യക്തിയുടെ വ്യക്തിപരമായ താൽപര്യം മാത്രമാണ്, കൃത്യമായ മാർഗ്ഗരേഖ സ്വീകരിച്ചുകൊണ്ട് സർജറിയെ  സമീപിക്കുക, സ ശരീരത്തിൽനിന്ന് ഒരു സ്ത്രീ ശരീരത്തിലേക്ക് മാറുവാൻ നമ്മളിൽ ഭൂരിപക്ഷം ആൾക്കാരും അതിയായി ആഗ്രഹിക്കുന്നു എന്നും താരം പോസ്റ്റിലൂടെ കുറിക്കുന്നു. സർജറി ചെയ്യുമ്പോൾ തിരഞ്ഞെടുക്കേണ്ട കാര്യങ്ങളും, മാനസികമായി തയ്യാറെടുത്തു സർജറിക്ക്ശ്രദ്ധിക്കേണ്ട കാര്യങ്ങളും ,എല്ലാം താരം പോസ്റ്റിലൂടെ വിവരിക്കുന്നുണ്ട്.

കുറിപ്പ്:എന്താണ് സർജറി,,,transperson’s ന്റെ specially Tran’s women’s സർജറികളെ  കുറിച്ച് പല അഭിപ്രായങ്ങൾ കേൾക്കുന്നു, എന്റെ അനുഭവത്തിൽ  നിന്ന് ചിലതു പറയട്ടെ, എന്റെ വ്യക്തിപരമായ  അനുഭവങ്ങൾ  മാത്രമാണ്, സ്വീകരിക്കേണ്ടവർക്ക് സ്വീകരിക്കാം ഇല്ലെങ്കിൽ no പ്രോബ്ലം, Trans women’s നെ സംബന്ധിച്ച് ആൺ ശരീരത്തിൽനിന്ന് ഒരു സ്ത്രീ ശരീരത്തിലേക്ക് മാറുവാൻ നമ്മളിൽ ഭൂരിപക്ഷം ആൾക്കാരും അതിയായി ആഗ്രഹിക്കുന്നു, ഒന്നാമത്തെ കാരണം മാനസിക പിരിമുറുക്കം ചേരാത്തത് എന്തോ നമ്മുടെ ശരീരത്ത് ഉണ്ടല്ലോ എന്ന തോന്നൽ, രണ്ടാമത്തേത് കളിയാക്കലുകളും സർജറി ചെയ്തില്ല ആട്ടി നടക്കുവാണ്‌ എന്ന് സർജറി  കഴിഞ്ഞവരുടെ പരിഹാസം, പിന്നെ മറ്റുള്ളവരെടെ മുന്നിൽ നിൽക്കുമ്പോൾ ഒരു സങ്കോജം,പിന്നെ മറ്റൊരാൾ എന്തു സർജറിയാണ് ചെയ്തത് അതിനേക്കാൾ ബെറ്റർ സർജറി എനിക്ക് ചെയ്യണം അല്ലെങ്കിൽ അതേ സർജറി എനിക്ക് ചെയ്യണം,ആരെയും തോൽപ്പിക്കാനായി സർജറി  ചെയ്യരുത്.

ഇവിടെ വരുന്ന പ്രധാന പ്രശ്നം നമ്മുടെ ശരീരത്തെ പറ്റി നമ്മൾ വേണ്ടത്ര ബോധവാന്മാർ അല്ലാത്തതാണ് കാരണം, ഷേപ്പ് സർജറിയും, വെജൈന സർജറിയും, കുടൽ എടുത്തു വെക്കുന്ന സർജറിയും എല്ലാം നല്ലത് തന്നെ  പക്ഷേ അതിന്റെ പിന്നിലുള്ള പ്രശ്നങ്ങളെപ്പറ്റി നമ്മൾ അറിഞ്ഞിരിക്കണം, ആൺ ശരീരത്തിനെ ആരോഗ്യപരമായി നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഒരു ഭാഗമാണ് നീക്കം ചെയ്യുന്നത് ഭാവിയിൽ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ സാധ്യത വളരെ ഏറെയാണ്, അതുകൊണ്ടാണ് ഹോർമോൺ ട്രീറ്റ്മെന്റ്കൾ 50 വയസ്സ് വരെ ചെയ്യണം എന്നു പറയുന്നത്, ഒരാൾ സർജറി ചെയ്തു എന്ന് കരുതി ഓടി ചാടി കേറി സർജറി ചെയ്യാൻ പാടില്ല, ഒരു സർജറിയുടെ പൂർണ്ണമായ റിസൾട്ട് കിട്ടുവാൻ  ഏകദേശം ആറുമാസം മുതൽ ഒരു വർഷം വരെ പിടിക്കും, കൃത്യമായ പരിചരണം ഇതിന് ആവശ്യമാണ്, മരുന്നുകൾ കഴിക്കുക, വ്യായാമം ചെയ്യുക, ഭക്ഷണം ശ്രദ്ധിക്കുക, ക്ലീനിംഗ്, വസ്ത്രങ്ങൾ ഉപയോഗിക്കുന്നത്, ഇതെല്ലാം നമ്മൾ ശ്രദ്ധിക്കണം, ഇവിടെ പലരും സർജറി കഴിഞ്ഞാൽ എല്ലാം ആയി എന്ന ധാരണയിൽ ചാടിത്തുള്ളി നടക്കുന്നതാണ് കാണാറ്, ഇനി vagina പ്ലസ് സർജറി ചെയ്യുന്നവർ  കാലാകാലം ഡെമോ ഉപയോഗിച്ചാൽ മാത്രമേ ഹോൾ നിലനിൽക്കുകയുള്ളൂ,

കുടലെടുത്ത വെക്കുന്ന സർജറി  ഏകദേശം ഒരു വർഷം വരെ എങ്കിലും ഡെമോ ഉപയോഗിക്കണം ഇല്ലായെങ്കിൽ സ്റ്റാർട്ടിംഗ് ഭാഗം ചുരുങ്ങി പോവുകയും ഉള്ളിലേക്കുള്ള ഹോൾ ഒരിക്കലും അടയുകയും ഇല്ല, ( സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നു ) സെക്സ് ചെയ്യുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല, ഒരു പുരുഷനെ  പൂർണമായും  തൃപ്തി പെടുത്താൻ കഴിയും  അതൊക്കെ ഓരോരുത്തരുടെയും ചോയ്സ്ഇനി എല്ലാ ശരീരത്തിലും സർജറികൾ ചെയ്യുമ്പോൾ ഒരുപോലെ ആയിരിക്കും എന്ന് നമുക്ക് പറയാൻ പറ്റില്ല കൺസൾട്ടിങ്  ഡോക്ടറെ കാണുമ്പോൾ അവർ വരച്ചുകാണിക്കുന്ന ചിത്രം പോലെ ഒരിക്കലും ഒരു വെജൈന കിട്ടില്ല 100ൽ ഒന്നോ രണ്ടോ ശതമാനം ആളുകൾക്ക് മാത്രമാണ് അത്രയും ഭംഗിയോടെ കൂടിയുള്ള വെജൈന കിട്ടുന്നത്, കാരണം ചുമരിൽ ചിത്രം വരയ്ക്കുന്നത് പോലെയല്ല അത്ര  എളുപ്പമല്ല മനുഷ്യശരീരത്തിൽ കീറിമുറിച്ച് ഒരു പുതിയ ഭാഗം ഉണ്ടാക്കിയെടുക്കുന്നത് ശരീരം എന്നു പറയുന്നത് ഇലാസ്റ്റിക് ആണ് അത് മൂവ് ചെയ്യുമ്പോൾ തയ്യലുകൾ പൊട്ടാം ഷേപ്പ് കൾക്ക് വ്യത്യാസം വരാം ഇതെല്ലാം അറിഞ്ഞുകൊണ്ട് നമ്മൾ കൃത്യമായ പരിചരണം നടത്തിയിരിക്കണം, ആരും ആരെയും നിർബന്ധിച്ച്  സർജറി ചെയ്യാറില്ല എന്നാണ് എന്റെ അറിവ്, പലരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സർജറികൾ ചെയ്യുന്നു അതിന്റെ ഏറ്റക്കുറച്ചിലുകൾ അവരവർ തന്നെ പരിഹരിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കണം,

സർജറിക്കു  മുന്നേ ഇത്തരം  കാര്യങ്ങൾ സർജൻ  നമ്മെളെ അറിയിച്ചിരിക്കണം,വേണ്ടത്ര കൗൺസിലിങ്  ചെയ്യാൻ പ്രത്യേകം  ശ്രദ്ധിക്കണം, ജീവിതം  നമ്മുടേതാണ്,ഏകദേശം  ഒരു മാസം  വരെ  നമ്മുയുടെ മൈൻഡ് ഇതുമായി  പൊരുത്തപ്പെടാൻ time എടുക്കും, നമ്മൾ  നമ്മളെ  കൂടുതൽ  ഇഷ്ടപ്പെടാനും സന്തോഷിക്കാനും  ശ്രമിച്ചു കൊണ്ടേ ഇരിക്കണം സന്തോഷമുള്ള  കാര്യങ്ങൾ ഓർക്കുക,,സർജറി കഴിഞ്ഞ് നമ്മൾ ഏതെങ്കിലും മേഖല തിരഞ്ഞെടുത് ഇതിൽ ബിസി ആകുമ്പോൾ നമുക്ക് അനാവശ്യമായ ചിന്തകളൊന്നും തന്നെ വരില്ല, ജീവിതത്തെപ്പറ്റി കൂടുതൽ കാഴ്ചപ്പാടുകൾ ഉള്ളവരുംമായിട്ടു ചങ്ങാത്തം കൂടി നമ്മുടെ ജീവിതത്തിന് അർത്ഥം ഉണ്ടാക്കാൻ ശ്രമിക്കുക, സർജറി ചെയ്യുന്നതും ചെയ്യാത്തതും ഒരു വ്യക്തിയുടെ വ്യക്തിപരമായ താൽപര്യം മാത്രമാണ്, കൃത്യമായ മാർഗ്ഗരേഖ സ്വീകരിച്ചുകൊണ്ട് സർജറിയെ  സമീപിക്കുക, സർജറി കഴിഞ്ഞ സ്ത്രീ ആയി ജീവിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ, സർജറി കഴിഞ്ഞില്ല  എങ്കിൽ നിങ്ങൾ സ്ത്രീ ആകാതിരിക്കുന്നില്ല that’s your mind and choice  ജൻഡറും സർജറിയും  തമ്മിൽ  കൂട്ടി കുഴുക്കുന്നതാണ്  പ്രശനം god bless you to all

amrtha

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago