Viral News

“അവസാനനിമിഷവും അവൾ പറഞ്ഞത് മകളെക്കുറിച്ചായിരുന്നു” , യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ കണ്ണ് നിറയ്ക്കുന്നു

സ്വന്തം ‘അമ്മ മരിച്ചതറിയാതെ അച്ഛന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങുന്ന മകളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ണ് നിറയ്ക്കുന്നത് .. ‘അമ്മ മരിച്ചിട്ടും ‘അമ്മ ഒളിച്ചിരിക്കുകയാണ് ഉടൻ വരും എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട് .. ഭാര്യയെ മരണം തട്ടിയെടുത്തപ്പോൾ 4 വയസുള്ള മകൾക്ക് അച്ഛനും അമ്മയുമായി മാറിയ യുവാവിന്റെ ജീവിത കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് ..ആ അച്ഛന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;

“എന്റെ പിറന്നാൾ ദിവസമാണ് ഭാര്യാ എന്നോട് അവളുടെ അവസാനത്തെ ആഗ്രഹം എന്നതുപോലെ പുറത്തുകൊണ്ടുപോകാൻ ആവിശ്യപെടുന്നത് .. ക്യാന്സറിന്റെ അവസാന സ്റ്റേജിൽ വേദനയിൽ പുളയുമ്പോഴും അവൾ എന്റെ ജന്മദിനം മറക്കാതെ ഓർമിപ്പിക്കുകയും ആശംസകൾ നേരുകയും ചെയ്തു .. അവളുടെ ആഗ്രഹപ്രകാരം അവളെ ആനി ദിവസം മുഴുവൻ പുറത്തു ചുറ്റിയടിക്കാൻ കൊണ്ടുപോകുകയും ഇഷ്ടപെട്ട ഭക്ഷണ സാദനങ്ങൾ വാങ്ങി നൽകുകയും ചെയ്തു , അപ്പോഴൊക്കെയും അവളുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ സ്ട്രിപ്പ് ഉണ്ടായിരുന്നു .. ജീവിതവും ജീവനും കൈവിട്ടുപോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു .അതുകൊണ്ട് തന്നെ അവൾ മരിച്ചാൽ എന്നോട് മറ്റൊരു വിവാഹം കഴിക്കണം എന്നൊരു ആവിശ്യം മുന്നോട്ട് വെച്ചു .. എന്നാൽ അത് ഞാൻ കേൾക്കാത്ത രീതിയിൽ മുന്നോട്ട് പോയി , എന്നാൽ മകൾ സോയയ്ക്ക് മറ്റൊരമ്മയുടെ ആവിശ്യം ഉണ്ടെന്നും മറ്റൊരു വിവാഹം കഴിക്കണമെന്നും അവൾ നിർബന്ധിച്ചു ..ഞാൻ മരിച്ചാലും അവളെ പൊന്നുപോലെ നോക്കണം , അവൾ കഴിഞ്ഞേ മറ്റൊരു കാര്യം ജീവിതത്തിൽ ഉണ്ടാകാവു , അവൾ എന്നും രാജകുമാരിയായി തന്നെ വളരണം .. അവൾ വളർന്നു വലുതാകുമ്പോ അവളോട് പറയണം ഈ അമ്മയുടെ ജീവനായിരുന്നു മോൾ എന്ന് .. അവളുടെ വാക്കുകൾ അറംപറ്റിയത് പോലെ തന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ മ, രണത്തിന് കീഴടങ്ങി ..

‘അമ്മ മരണത്തിന് കീഴടങ്ങിയത് ആ പൊന്നുമോൾ അറിഞ്ഞില്ല , അമ്മയെ ഒടുവിൽ കാണുമ്പോഴും ചിരിച്ച മുഖവുമായി നിറയെ ഉമ്മകൾ വാരി നൽകുന്ന സ്വന്തം ‘അമ്മ ഇനി ഇല്ല എന്നൊരു സത്യം ആ കുഞ്ഞുമനസിനെ പറഞ്ഞു വേദനിപ്പിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല . ഭാര്യയുടെ അവസ്ഥ മോശമായതിൽ പിന്നെ മകൾ സോയയെ അവളെ കാണിച്ചിട്ടില്ല . ഒരുമാസത്തോളം മകൾ അമ്മമ്മയുടെ കൂടെയായിരുന്നു .. ഭാര്യയുടെ സംസ്‍കാരം കഴിഞ്ഞ് മകളുടെ അടുത്തെത്തിയപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയുന്ന അവസ്ഥ ആയിരുന്നില്ല .. എങ്കിലും മകൾക്ക് വേണ്ടി സങ്കടങ്ങൾ എല്ലാം ഞാൻ ഉള്ളിലൊതുക്കി .. ഇടക്കിടയ്ക്ക് അവൾ അമ്മയെ തിരക്കുന്നുണ്ട് , ‘അമ്മ എവിടെ എന്നുള്ള ചോദ്യത്തിന് നുണകൾ മാത്രമായിരുന്നു ഞാൻ അവളോട് പറഞ്ഞിരുന്നത് .. മകൾക്ക് വേണ്ടി ജീവിക്കാൻ ആയിരുന്നു എന്റെ തീരുമാനം .. അവളുടെ എല്ലാ കടമകളും ഞാൻ ഒറ്റയ്ക്ക് ഏറ്റെടുത്തു .. അവൾക്ക് ഭക്ഷണം കൊടുക്കുന്നതും, കുളിപ്പിക്കുന്നതും , ഉറക്കുന്നതും , പുറത്തുകൊണ്ടുപോകുന്നതും , അവളുടെ വസ്ത്രങ്ങൾ അലക്കുന്നതും എല്ലാം ഒരമ്മയുടെ സ്ഥാനത്ത് നിന്ന് ഞാൻ നിർവഹിച്ചുകൊണ്ടിരുന്നു ..

അമ്മയില്ലാതെ വീടുമായി പൊരുത്തപ്പെടാൻ അവൾക്ക് നല്ല രീതിയിൽ ബുദ്ധിമുട്ടുണ്ട് എന്ന് എനിക്ക് മനസിലായി ..പകൽ മുഴുവൻ മകൾ സോയ ഉണർന്നിരിക്കുന്നതിനാൽ എന്റെ ജോലികൾ ഒന്നും തന്നെ നടന്നില്ല .. അതുകൊണ്ട് രാത്രിയിൽ മകളെ ഉറക്കിയ ശേഷം ഞാൻ ജോലികൾ ചെയ്തു.. അവൾക്ക് ഒരു കുറവും വരുത്തരുത് എന്ന് മാത്രമായിരുന്നു എന്റെ ചിന്ത .. ഇടക്കിടക്ക് അവൾ രാത്രിയിൽ അമ്മയെ തിരക്കി ഉച്ചത്തിൽ കരയും .. അത് കേൾക്കുമ്പോൾ ചങ്ക് പൊട്ടിപ്പോകും .. അവൾ അമ്മയെ തിരക്കുമ്പോൾ എല്ലാം ഞാൻ പറയും ‘അമ്മ ആന്റിയുടെ വീട്ടിൽ ഉണ്ട് നാളെ വരും മറ്റന്നാൾ വരും എന്നൊക്കെ .. പോക പോകെ അവൾ അമ്മയില്ലാതെ മുന്നോട്ട് പോകാൻ തുടങ്ങി.. ഒരിക്കൽ അവളെയും കൊണ്ട് പാർക്കിൽ ചെന്നപ്പോൾ ഒരു കുഞ്ഞു പൂച്ച കുഞ്ഞ് വഴിയിൽ കരഞ്ഞുകൊണ്ട് നടക്കുന്നത് അവളുടെ സ്രെദ്ധയിൽ പെട്ടു .. ആ പൂച്ചക്കുഞ്ഞിനെ എടുത്ത് അവൾ എന്നോട് പറഞ്ഞു “എന്നെ പോലെ ഈ പൂച്ചകുഞ്ഞിനും മമ്മിയെ നഷ്ടപ്പെട്ടു അല്ലെ പപ്പാ” എന്ന് .. ഒരു നിമിഷം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .. അവൾ അവളുടെ അമ്മയെ എത്രത്തോളം മിസ് ചെയ്യുന്നുണ്ട് ഏന് എനിക്ക് മനസിലായി ..

സത്യം ഒരിക്കൽ അവളോട് തുറന്നുപറയുക തന്നെ ചെയ്യും.. പക്ഷെ ഇപ്പോൾ ഇല്ല എന്ന തീരുമാനത്തിലാണ് ഞാൻ , കാരണം ആ കുഞ്ഞു മനസിനെ വേദനിപ്പിക്കാൻ എനിക്ക് സാധിക്കില്ല .. അവൾക്ക് എല്ലാം മനസിലാക്കാൻ കഴിയുന്ന പ്രായമാകുമ്പോൾ ആമയെക്കുറിച്ച് പറയണം , നിന്റെ ‘അമ്മ ബലിയോരു പോരാളി ആയിരുന്നെന്നും മോളെ ഒരുപാട് സ്നേഹിച്ചിരുന്നതായും അവളോട് പറയണം .. അതുവരെ പിടിച്ചുനിൽക്കാനുള്ള കരുത്ത് ദൈവം തരുമെന്ന പ്രതീക്ഷയിൽ മുന്നോട്ട് പോകുന്നു .. ഇതായിരുന്നു യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് .. എന്തായാലും ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

 

 

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago