Viral News

നായയെ വിവാഹം കഴിച്ച് സുന്ദരി പെൺകുട്ടി , വിവാഹ വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ ദിനം പ്രതി നിരവധി വെത്യസ്തമായ വാർത്തകൾ പ്രത്യക്ഷപ്പെടാറുണ്ട് . അതിൽ ചിലതൊക്കെ വൈറലായി മാറാറുമുണ്ട് . അത്തരത്തിൽ ഇപ്പോഴിതാ ഒരു വിവാഹ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . കേൾക്കുമ്പോൾ എല്ലാവര്ക്കും അത്ര ദഹിക്കാൻ സാധ്യത ഇല്ലാത്ത ഒരു വിവാഹ വാർത്ത എന്ന് വേണം പറയാൻ . നായയെ വിവാഹം കഴിച്ച പെൺകുട്ടിയുടെ വിവാഹ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വൈറലായി മാറുന്നത് . അതെ തന്റെ ജീവിതത്തിലെ ആദ്യ ഭർത്താവായി പെൺകുട്ടി തിരഞ്ഞെടുത്തിരിക്കുന്നത് നായയെയാണ് . അത്ര പെട്ടന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല അല്ലെ ? സംഭവം സത്യം തന്നെയാണ് . ജാർഖണ്ഡിലെ ഒരു ഗ്രാമത്തിലാണ് ഈ വിവാഹം നടന്നിരിക്കുന്നത് .

18 കാരിയായ മംഗ്ലി മുണ്ടയെന്ന സുന്ദരി പെൺകുട്ടിയാണ് നായയെ വിവാഹം കഴിച്ചിരിക്കുന്നത് . വളരെ ആഘോഷപൂർവമായി തന്നെയായിരുന്നു വിവാഹം നടന്നത് . കൊട്ടും കുരവയും ആർപ്പുവിളികളുമെല്ലാം വിവാഹത്തിനുണ്ടായിരുന്നു . വരനായ നായ “ശേരു” കാറിലാണ് എത്തിയത് . വരനെ സ്വീകരിക്കുന്നത് പോലെയുള്ള എല്ലാ ആചാരങ്ങളോടും കൂടിയാണ് “ശേരു” വിനെ വീട്ടുകാർ വരവേറ്റത് . വിചിത്രമായ വിവാഹം നടന്നത് മുതൽ പലരും പെൺകുട്ടിയുടെ തീരുമാനത്തിന് വിമർശനവുമായി രംഗത്ത് എത്തുമ്പോൾ ഇതിനുള്ള മറുപടിയും പെൺകുട്ടിയും വീട്ടുകാരും ഏവർക്കും നൽകുകയും ചെയ്തിട്ടുണ്ട് .

അപശകുനം മാറാൻ വേണ്ടിയാണു പെൺകുട്ടി നായയെ വിവാഹം കഴിച്ചത് എന്നായിരുന്നു വിവാഹത്തെക്കുറിച്ചുള്ള പെൺകുട്ടിയുടെയും വീട്ടുകാരുടെയും മറുപടി . ദാമ്പത്യ ജീവിതത്തിൽ ഏറെ പ്രേശ്നങ്ങൾ ഉണ്ടാകുവെന്നും അതിനാൽ അതിന് പരിഹാരമായി ആദ്യം നായയെ വിവാഹം ചെയ്ത് അപശകുനം എല്ലാം മാറ്റിയ ശേഷം മറ്റൊരു വിവാഹം കഴിക്കുന്നതാണ് പെൺകുട്ടിയുടെ ദാമ്പത്യ ജീവിതത്തിനു ഉത്തമമെന്നും ഗ്രാമത്തിലുള്ള സന്യാസിയുടെ നിർദേശപ്രകാരമാണ് പെൺകുട്ടിയും വീട്ടുകാരും ഇത്തരത്തിലുള്ള ഒരു ആചാരത്തിന് പിന്നാലെ പോയത് എന്നാണ് ഗ്രാമത്തിലുള്ളവർ പറയുന്നത് .

പെൺകുട്ടിക്ക് അത്ര താല്പര്യം ഇല്ലായിരുന്നുവെങ്കിലും വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങിയും , ഒപ്പം തന്റെ ഭാഗ്യക്കേട് മാറുന്നതിനും വേണ്ടിയാണു ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തതും എന്നാണ് ഗ്രാമത്തിലുള്ളവർ പറയുന്നത് . നായയുമൊത്തുള്ള വിവാഹം കഴിഞ്ഞു എന്ന് കരുതി ആദ്യരാത്രിയും പിന്നീടുള്ള രാത്രികളും ഒരുമിച്ചു താമസിക്കണ്ട കേട്ടോ , നിസാരം ഒരു ചടങ്ങു മാത്രമാണ് ഇതെന്നാണ് വീട്ടുകാർ വിവാഹത്തെപ്പറ്റി പ്രതികരിച്ചത് . എന്തായാലും വിവാഹ വ്യ്‌ടെയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago