“ദിവസവും പത്തോളം പുരുഷന്മാർക്കൊപ്പം കിടക്ക പങ്കിടാൻ അവർ നിർബന്ധിച്ചു” , യുവതിയുടെ പൊള്ളിക്കുന്ന ജീവിതാനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ കണ്ണ് നിറയ്ക്കുന്നു

ജീവിത പ്രതിസന്ധികളിൽ തളരാതെ പോരാടി മുന്നേറിവന്ന നിരവധി സ്ത്രീകളുടെ യാതാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് .. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു യുവതിയുടെ ജീവിത കഥയാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് .. ഒരു സ്ത്രീയ്ക്ക് ഇത്രയും സഹനശേഷി ഉണ്ടോ എന്നുപോലും ചിന്തിച്ചുപോകുന്ന അവസ്ഥകളിലൂടെ കടന്നുപോയ യുവതിയുടെ പൊള്ളിക്കുന്ന ജീവിത കഥ തുറന്നു കാട്ടിയത് പ്രമുഖ ഫേസ്ബുക്ക് പേജ് ആയ ഹ്യൂമൻസ് ഓഫ് ബോംബൈ യാണ് .. യുവതിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ ;

വളരെ ചെറുപ്പത്തിൽ തന്നെ എനിക്ക് അച്ഛനെ നഷ്ടമായി , പഠിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും രോഗിയായ അമ്മയും കുഞ്ഞനുജത്തിമാരുടെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതുകൊണ്ടും പഠനം ഉപേഷിക്കുകയിരുന്നു . കൊൽക്കത്തയിലുള്ള ഒരു ഫാക്ടറിയിലയിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത് .. എന്നാൽ ഫാക്ടറിക്ക് പൂട്ട് വീണതോടെ ആ വരുമാനം ഇല്ലന്നായി .. കടുത്ത പട്ടിണിയിലേക്ക് കര്യങ്ങൾ പതുക്കെ നീങ്ങിത്തുടങ്ങി . ഇടദിവസം ഒരിക്കൽ ട്രൈ യാത്രക്കിടയാണ് “കകോലി വിശ്വാസ് ” എന്നൊരു സ്ത്രീയെ ട്രെയിനിൽ വെച്ച് പരിചയപ്പെടുന്നത് .. എന്റെ അവസ്ഥകൾ മനസിലാക്കിയ അവർ എനിക്ക് ജോലി വാഗ്ദാനം ചെയ്തു . ശരിക്കും പുതുജീവൻ ലഭിച്ച പ്രതീകമായിരുന്നു എനിക്ക് .. ജീവിതത്തിൽ പുതിയൊരു വഴിത്തിരിവ് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത് .. ഇടക്കുവെച്ച് അവർ എനിക്ക് ചായയും കേക്കും കഴിക്കാൻ വാങ്ങി നൽകി .. സന്തോഷത്തോടെ അവർ എന്നെ സഹായിക്കാൻ എത്തിയതാണ് എന്ന് വിശ്വസിച്ച എന്നെ അവർ ചതിക്കുകയായിരുന്നു .. അവർ തന്ന ചായയിലും കേക്കിലും എന്നെ ഉറക്കികിടത്താനുള്ള മരുന്നുകൾ ചേർത്തിരുന്നു ..

ഞാൻ കണ്ണ് തുറന്നപ്പോൾ ഏതോ ഒരു വീട്ടിലായിരുന്നു ഞാൻ .. ഞെട്ടിയുണർന്നു ഞാൻ പുറത്തേക്ക് ഓടാൻ ശ്രെമിച്ചപ്പോൾ അവർ തടഞ്ഞു , ട്രെയിനിൽ പരിചയപ്പെട്ട യുവതി എന്നെ ബഡി ദീദിക്ക് വിറ്റു എന്നാണ് അരിഞ്ഞത് ..അതൊരു വേശ്യാലയമാണ് എന്ന് ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു ..എന്നെക്കൂടാതെ മുപ്പതിൽ അധികം സ്ത്രീകൾ അവിടെ വേറെയുമുണ്ടായിരുന്നു . അന്ന് തന്നെ എന്നോട് വരുന്ന പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ബഡി ദീദി നിർബന്ധിച്ചു .. എന്നാൽ ഞാൻ വഴങ്ങിയില്ല .. ആരൊക്കെ പല തവണ പറഞ്ഞിട്ടും പേടിപ്പിച്ചിട്ടും ഞാൻ ഒന്നിനും വഴങ്ങിയില്ല .. എന്നാൽ അതിനു ഞാൻ അനുഭവിക്കേണ്ടി വന്നത് ക്രൂ, ര,മായ പീ, ഡ, ങ്ങളായിരുന്നു .. അവർ എന്റെ സ്വകാര്യ ഭാഗത്ത് മെഴുകുതിരികൾ ഉരുക്കിയൊഴിച്ചു .. വീടിന്റെ മുകളിൽ നിന്നും തള്ളി താഴേക്കിട്ടു , വീണ വീഴ്ചയിൽ മുഖത്തൊക്കെ ഒരുപാട് പരിക്കുകൾ സംഭവിച്ചു .. ഞാൻ ശരീരം വിൽക്കാൻ തയ്യാറാകുന്നത് വരെ അവർ ഇത് തുടർന്നുകൊണ്ടിരുന്നു .. രണ്ട് മാസത്തോളമാണ് പീഡനം തുടർന്നത് .. പിടിച്ചുനിൽക്കാനുള്ള കരുത്ത് നഷ്ടപ്പെട്ടപ്പോൾ ഒടുവിൽ ഞാൻ വഴങ്ങുകയായിരുന്നു .. ദിവസവും പന്ത്രണ്ടോളം പുരുഷന്മാർക്കൊപ്പം ശരീരം പങ്കിടേണ്ടി വന്നിട്ടുണ്ട് .. പല തവണ രക്ഷപെടാൻ ശ്രെമിച്ചെങ്കിലും അതെല്ലാം പൂരം പരാജയമായിരുന്നു .. 16 വയസ് മാത്രം പ്രായമുള്ള എനിക്ക് ആർത്തവം ഒഴിവാക്കാൻ അവർ മരുന്നുകൾ തന്നു തുടങ്ങി .. ഇതോടെ രക്തസ്രാവവും വേദനയും പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായി .. ആ സമയം പോലും ദിവസം കുറഞ്ഞത് പത്ത് പേരോടൊപ്പം കിടക്ക പങ്കിടേണ്ടി വന്നിട്ടുണ്ട് ..

ഒരിക്കൽ ഒരു പോലീസുകാരനാണ് എന്റെ മുറിയിലേക്ക് വന്നത് .. അത് എനിക്ക് രക്ഷപെടാനുള്ള വഴി തുറന്നു കിട്ടി ..എന്റെ വേദന തിരിച്ചറിഞ്ഞ അയാൾ എന്നെ സഹായിച്ചു .. അയാൾ എന്നെ സ്റ്റേഷനിൽ കൊണ്ടുപോയി വിടുകയും യാത്ര ചെലവിനായി 3000 റോപ്പ് നൽകുകയും ചെയ്തു ..ആര് വർഷത്തെ നരകജീവിതത്തിനൊടുവിൽ ഞാൻ ഒടുവിൽ അമ്മയെയും സഹോദരിമാരെയും കണ്ടു .. അമ്മയെ ഒരിക്കലും ഞാൻ ഈ കഥകൾ പറഞ്ഞു കേൾപ്പിച്ചില്ല .. ഞാൻ അനുഭവിച്ച വേദനകൾ അമ്മയറിഞ്ഞാൽ ഹൃദയം പൊട്ടി മരിക്കും .. അമ്മയ്ക്ക് വേണ്ടി ജീവിക്കണം അതിനായി ഒരു ജോലി ചെയ്യാൻ തുടങ്ങി .. അമ്മയെ സന്തോഷത്തോടെ നോക്കുന്നു .. എന്റെ ജീവനും ജീവിതവും രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥനും എന്നോട് യാതൊരു കരുണയുമില്ലാതെ പെരുമാറിയ ബഡി ദീദിയും മനുഷ്യരായിരുന്നു .. ഈ ലോകത്തിൽ നല്ലതും ചീത്തയുമുണ്ട് . ഇത് രണ്ടും എന്റെ ജീവിതത്തിൽ സംഭവിച്ചു .. ഇതായിരുന്നു യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ..

x