Viral News

14 വർഷം കാത്തിരുന്ന് കിട്ടിയ തന്റെ കുഞ്ഞിന് വേണ്ടി മരിക്കും മുൻപ് ‘അമ്മ അവസാനമായി നൽകിയ സമ്മാനം കണ്ട് പൊട്ടിക്കരഞ്ഞ് ഡോക്ട്ടർ , ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

‘അമ്മ എന്നാൽ ഭൂമിയിലെ ദൈവം തന്നെയാണ് , കാരണം എത്രയോ എല്ലുകൾ നുറുങ്ങി ഒടിയുന്ന വേദന സഹിച്ചാണ് അവർ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് . താൻ ഏറെ സ്നേഹിക്കുന്ന തന്റെ ശരീരത്തെക്കാളും, തന്റെ ജീവൻ പോലും തന്റെ കുഞ്ഞിന് വേണ്ടി ത്യജിക്കാൻ തയ്യാറവുന്നവരാണ് അമ്മമാർ . ജനിക്കും മുൻപ് തന്റെ മക്കളെ സ്നേഹിച്ചു തുടങ്ങുന്നവരാണ് അമ്മമാർ , അങ്ങനെയുള്ള ഒരമ്മയെക്കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . തന്റെ ജീവൻ പോലും വെടിഞ്ഞ് തന്റെ കുഞ്ഞിന്റെ ജീവൻ പിടിച്ചുനിർത്തിയ ഒരമ്മയുടെ കഥയാണ് ഡോകട്ർ പങ്കുവെക്കുന്നത് . ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ ;

എന്റെ ജീവിതത്തിൽ ഞാൻ ഏറെ സങ്കടപെടുന്ന ദിവസമാണ് ഇന്ന് . ഡോക്ടർ എന്ന നിലയിൽ ഏറെ സങ്കടം തോന്നിയ നിമിഷങ്ങൾ . ഒരു ഡോക്ടറായ ഞാൻ നിരവധി ഗർഭിണികളെയും പ്രസവക്കേസുകളും ദിവസവും ഞാൻ കൈകാര്യം ചെയ്യാറുണ്ട് . ഓരോ ഗർഭിണികളും എത്രത്തോളം വേദന സഹിച്ചാണ് ഓരോ കുഞ്ഞിനും ജൻമം നൽകുന്നത് എന്ന് മറ്റാരേക്കാളും അറിയാവുന്ന ഞങ്ങൾ ഓരോ പ്രസവക്കേസുകളും പരിഗണിക്കുമ്പോൾ എല്ലാ അമ്മമാരെയും അനുഗ്രഹിക്കണം എന്ന് പ്രാര്ഥിക്കാറുണ്ട് . പ്രസവമുറിയിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് . അതിൽ കുഞ്ഞിനെ ചുമക്കുന്ന 9 മാസം കാണാക്കപ്പെടാതെ തന്നെ പ്രസവ റൂമിൽ ഏറെ അവർ കഷ്ടപെടാറുണ്ട് . ഞങ്ങൾ ഡോക്ടർമാർക്ക് എല്ലാ ഗർഭിണികളും ഒരുപോലെയാണെങ്കിലും അതിൽ എനിക്ക് ഏറെ പ്രിയം തോന്നിയ ഒരു ഗർഭിണിയുണ്ട് , കാരണം മറ്റൊന്നുമല്ല 14 വർഷമായി ഒരു കുഞ്ഞിക്കാലിന് വേണ്ടി അവൾ ആശുപത്രിയിൽ കയറിയിറങ്ങുകയാണ് .  പല പല ചികിത്സകളും പ്രാർത്ഥനകളും പ്രതീക്ഷയുമായി ഓരോ തവണ വരുകയും നിരാശയോടെ കണ്ണ് നിറഞ്ഞൊഴുകി ഇറങ്ങി പോവുന്നതും ഞാൻ കണ്ടിട്ടുണ്ട് . ഐ വി എഫ് അടക്കം എല്ലാ ചികിത്സയ്ക്കും വിധേയയായെങ്കിലും എല്ലാം നിരാശയിലായിരുന്നു അവളെ കൊണ്ടുചെന്നു എത്തിച്ചത് . അങ്ങനെ നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവളെ കാത്ത് ആ സന്തോഷവാർത്തയെത്തി .

 

അവൾ അമ്മയാകാൻ പോകുന്നു എന്ന വാർത്ത . അണ്ഡാശയ സിസ്റ്റും വലിയ തോതിലുള്ള ഫൈബ്രോയ്‌ഡും ഉണ്ടായിരുന്നിട്ട് കൂടി അവൾ ഗർഭിണിയായി . ഏറെ കാത്തിരുന്ന ആ നിമിഷം അവൾ ദൈവത്തിനായി നന്ദി പറയാൻ മാത്രമായുള്ളതായിരുന്നു . ഗർഭിണിയായി എന്നറിഞ്ഞതുമുതൽ ഞാനൊരു അമ്മയായി എനിക്കൊരു കുഞ്ഞുണ്ട് എന്ന് അവൾ സന്തോഷം കൊണ്ട് എല്ലാവരോടും പറഞ്ഞു നടന്നു . അവളുടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾക്കും ഒരുപാട് സന്തോഷം തോന്നി ..അങ്ങനെ അവൾ 9 മാസം തന്റെ കുഞ്ഞിന്റെ ജനനത്തിനായി കാത്തിരുന്നു . അങ്ങനെ കാത്തിരുന്ന പ്രസവ ദിവസം എത്തി . പ്രസവദിവസം ഞാൻ അവൾക്കൊപ്പം കൂടുതൽ സമയം ഉണ്ടാവണമെന്ന് തോന്നി , അങ്ങനെ ഞാൻ പ്രസവമുറിയിൽ എത്തി . ഏറെ പ്രതീക്ഷയോടെ കുഞ്ഞിനെ കാണാനുള്ള അവളുടെ ആഗ്രഹം ഞാൻ കണ്ടു . എന്നാൽ പ്രസവം അത്ര എളുപ്പമായിരുന്നില്ല , ഒടുവിൽ അവൾ ഒരു കുഞ്ഞിന് ജന്മം നൽകി , അവൾക്ക് അവളുടെ കുഞ്ഞിനെ കാണണം എന്ന് വാശിപിടിച്ചു , ഞങ്ങൾ അവളുടെ പൊന്നോമനയെ അവളെ കാണിച്ചു .

അവൾ സന്തോഷം കൊണ്ട് കരഞ്ഞു എന്നിട്ട് “കുഞ്ഞിനോട് പറഞ്ഞു അമ്മയുടെ ജീവനാണ് നീ എന്ന് ” കണ്ടുനിന്ന ഞങ്ങളുടെ കണ്ണ് വരെ നിറഞ്ഞുപോയി . പക്ഷെ പെട്ടന്ന് അവളുടെ അവസ്ഥ വഷളായിത്തുടങ്ങി . അവൾ തന്റെ കുഞ്ഞിനെ കണ്ട ശേഷം പിന്നീട് അതിൽ നേരം ജീവനോടെയിരുന്നില്ല . അവൾ മരണത്തിനു കീഴടങ്ങി . ഒരു നിമിഷം തകർന്നു പോയ അവസ്ഥയായിരുന്നു ഞങ്ങൾക്കെല്ലാവർക്കും . ഭാര്യാ മരിച്ച വിവരം ഭർത്താവിനോട് പറഞ്ഞപ്പോൾ അയാൾ ബോധരഹിതനായി നിലത്തു വീണു . ഡോകട്ർ ജീവിതത്തതിൽ ആകെ തകർത്തുകളഞ്ഞ നിമിഷമായിരുന്നു അത് . അതുകൊണ്ട് താനെ ഞാൻ ആണുങ്ങളോട് പറയുകയാണ് നിങ്ങളുടെ ഗർഭിണികളായ ഭാര്യമാരെ നിങ്ങൾ ഏറെ സ്നേഹിക്കുക , കാരണം നിങ്ങളുടെ കുഞ്ഞിനെ 9 മാസം ചുമന്നു പ്രസവിക്കുന്ന അവൾ വലിയൊരു ത്യാഗിയാണ് ,സഹനശേഷിയുള്ളവളാണ് , അവരെ ചേർത്തുനിർത്തുക സ്നേഹിക്കുക ..എല്ലാ ഗര്ഭിണികളെയും ഈശ്വരൻ കാത്തുരക്ഷിക്കട്ടെ .. ഇതായിരുന്നു ഡോക്ടറുടെ കുറിപ്പ് . കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago