“ഈ വിവാഹം നടക്കില്ല ” കതിർമണ്ഡപത്തിൽ നിന്നും ഡോക്ടർ പയ്യനെ ഉപേക്ഷിച്ചു നവ വധു ഇറങ്ങിപ്പോയി , തന്നെ കളിയാക്കി ഇറങ്ങിപ്പോയ വധുവിന് വരൻ നൽകിയ പണി കണ്ടോ

ഈ വിവാഹം നടക്കില്ല , ഇയാളെ കെട്ടാൻ എനിക്ക് പറ്റില്ല എന്ന് പറഞ്ഞ് വധു വരനെ അധിക്ഷേപിച്ചു കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങി പോയി .. പിന്നീട് വരൻ ചെയ്ത പണി കണ്ടോ , സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ഏന് സോഷ്യൽ ലോകം.. ഏറെ പ്രതീക്ഷയോടെ പുതുജീവിതത്തിലേക്ക് പ്രവേശിക്കാൻ കതിര്മണ്ഡപത്തിലേക്കെത്തിയപ്പോളാണ് ഡോക്ടറായ വരന് കഷണ്ടിയാണ് എന്ന് വധു തിരിച്ചറിഞ്ഞത് .. ഇതോടെ ഈ കഷണ്ടിക്കാരനെ എനിക്ക് വേണ്ട എന്ന് പറഞ്ഞ് വധു കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങിപോവുകയായിരുന്നു . സംഭവം നടക്കുന്നത് ബീഹാറിലാണ് .. വരൻ ഡോക്ടറായിട്ട് കൂടി വിവാഹത്തിനോട് എതിർപ്പ് തന്നെയായിരുന്നു വധു പ്രകടിപ്പിച്ചത് .. ബീഹാറിലെ സുഗൗളി ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത് .. ഒരു വര്ഷം മുൻപായിരുന്നു ഇരുവരും തമ്മിൽ വിവാഹ നിചയം നടന്നത് .. എന്നാൽ ഇത്തരത്തിലുള്ള ഒരു എതിർപ്പ് വിവാഹദിവസം ഉണ്ടാകുമെന്ന് വരൻ രവികുമാർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല .. വിവാഹ പന്തലിലേക്ക് വരൻ എത്തിയപ്പോഴും ഒപ്പം നിന്നപ്പോഴും വധുവിന് ഭാവമാറ്റം ഒന്നും തന്നെയുണ്ടായിരുന്നില്ല ..എന്നാൽ മാല ചാർത്താൻ വേണ്ടി തലപ്പാവ് മാറ്റിയപ്പോഴാണ് വരന്റെ കഷണ്ടി വധുവിന്റെ സ്രെദ്ധയിൽ പെടുന്നത് .. ഇതോടെ ഈ വിവാഹം വേണ്ട എന്ന് പറഞ്ഞ് വധു കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങിപോവുകയായിരുന്നു ..


വിവാഹ ചടങ്ങുകൾ പൂർത്തിയാകാൻ കുറച്ചു സമയം മുൻപ് വിവാഹം വേണ്ടാന്ന് വെച്ച വധുവിന്റെ തീരുമാനം ബന്ധുക്കളെയും നാട്ടുകാരെയും കുറച്ചൊന്നുമല്ല ഞെട്ടിച്ചത് .. വീട്ടുകാർ പെൺകുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കി വീണ്ടും വിവാഹത്തിന് നിർബന്ധിച്ചെങ്കിലും തന്റെ തീരുമാനത്തിൽ നിന്നും പിന്മാറുകയില്ല ആ കഷണ്ടിത്തലയനെ തനിക്ക് വേണ്ടാന്നും തന്റെ സങ്കൽപ്പത്തിലുള്ള വരൻ ഇങ്ങനെ അല്ലന്നുമായിരുന്നു വധുവിന്റെ മറുപടി .. ഇതോടെ സിനിമയെ വെല്ലുന്ന രംഗങ്ങൾ ആയിരുന്നു വിവാഹ പന്തലിൽ അരങ്ങേറിയത് .. വിവാഹത്തിന് മുൻപ് യാതൊരു എതിർപ്പും പറയാത്ത പെൺകുട്ടി ദുശാട്യം പിടിച്ചതോടെ വിവാഹം നടക്കില്ല മുടങ്ങി എന്ന് ഉറപ്പിച്ച സ്ഥിതിലായിരുന്നു .. ഈ നിസാര കാര്യത്തിന്റെ പേരിൽ വിവാഹത്തിൽ നിന്നും പിന്മാറരുത് എന്ന് വധുവിനോട് പലരും പറഞ്ഞു നോക്കിയെങ്കിലും ഭലമുണ്ടായില്ല .. എന്നാൽ നാണം കെട്ട് വിവാഹ പന്തലിൽ നിന്നും തിരികെ പോരാൻ വരാനും ബന്ധുക്കളും തയ്യാറായില്ല ..

ഉടൻ തന്നെ വധുവിന്റെ ഗ്രമത്തിൽ നിന്നും മറ്റൊരു പെണ്ണിനെ വരന് വേണ്ടി ആലോചിക്കുകയും അന്നേ ദിവസം തന്നെ മറ്റൊരു മുഹൂർത്തത്തിൽ വരൻ അതെ പന്തലിൽ വെച്ച് ഗ്രാമിലെ നേഹാ കുമാരി എന്ന മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കുകയും ചെയ്തു .. നിചയിച്ച ദിവസം തന്നെ നേഹ കുമാരിയെ രവികുമാർ വിവാഹം ചെയ്യുകയും ചെയ്തു .. എന്നാൽ അതെ ദിവസം തന്നെ രവികുമാറിന്റെ വിവാഹം നടക്കുമെന്ന് സ്വപ്നത്തിൽ പോലും ബന്ധുക്കളും നാട്ടുകാരും കരുതിയില്ല .. കഷണ്ടിയുടെ പേരിൽ ഡോക്ടറെ വേണ്ടാന്ന് വെച് അഹങ്കാരം കാണിച്ച പെൺകുട്ടിക്ക് ഇതിലും വലിയ പണി കിട്ടാനില്ല എന്ന് ഒരു വിഭാഗ ആളുകൾ വിമർശിക്കുമ്പോൾ പെൺകുട്ടി തന്റേതായ തീരുമാനം തുറന്നു പറഞ്ഞ പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പിന്തുണയും ലഭിക്കുന്നുണ്ട്.. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് ..

x