യുവാവിനെ വകവരുത്തി വീട്ടിലെ കോഴി; പിന്നാലെ പ്രതിയായ കോഴിയെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം അറിഞ്ഞ് കണ്ണ് തള്ളി സോഷ്യൽ ലോകം

മനുഷ്യനെ കൊ, ന്ന കുറ്റത്തിന് മൃഗങ്ങളയോ പക്ഷികളെയോ പോലീസ് അറസ്റ്റ് ചെയ്തതായി നിങ്ങൾ കേട്ടിട്ടുണ്ടോ ? ഇനി കേട്ടിട്ടുണ്ടെങ്കിൽ തന്നെ ഇത്തരത്തിലുള്ള ഒരു സംഭവം നടന്നാൽ തന്നെ പക്ഷിമൃഗാദികളെ അറസ്റ്റ് ചെയ്യാൻ സാധിക്കുവോ ? സാധിക്കില്ല എന്ന മറുപടിയാണ് നിങ്ങൾ പറയുന്നത് എങ്കിൽ സാധിക്കും എന്ന മറുപടിയാണ് തെലുങ്കാനയിലെ ജഗതിയാൽ ജില്ലയിലെ പോലീസുകാർ പറയുന്നത് .വെറും പറച്ചില് മാത്രമല്ല അതവർ ചെയ്ത് കാണിക്കുകയും ചെയ്തിട്ടുണ്ട് . സംഭവം ഇങ്ങനെ ; തെലുങ്കാനയിലെ ജഗതിയാൽ ജില്ലയിലെ ലോത്തന്നൂരിലുള്ള സതീഷ് എന്ന യുവാവിനെ വകവരുത്തിയ കേസിൽ പൂവൻ കോഴിയെ പോലീസ് അറസ്റ്റ് ചെയ്ത വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . കോഴിപ്പോര് നടക്കുന്ന ഗ്രാമമായിരുന്നു ലോത്തന്നൂർ എന്ന ഗ്രാമം.

 

കോഴിപ്പോരിൽ സ്വന്തം കോഴിയെ പങ്കെടുപ്പിക്കുന്ന വ്യക്തിയായിരുന്നു മരണപ്പെട്ട സതീഷ് . കഴിഞ്ഞ എട്ടോളം വർഷമായി സതീഷ് ഈ രംഗത്ത് തന്നെയുണ്ട് . അങ്ങനെ കോഴിപ്പോര് നടക്കുന്ന മത്സരസ്ഥലത്തെക്ക് സതീഷ് എത്തി . കോഴിപ്പോരിൽ കോഴിയുടെ കാലിൽ കെട്ടാനുള്ള കത്തിയും മറ്റും സതീഷിന്റെ പക്കലുണ്ടായിരുന്നു . എന്നാൽ അതികം താമസിക്കാതെയാണ് കണ്ടുന്നിവരെ പോലും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ദാ,രുണമായ സംഭവങ്ങൾ അരങ്ങേറിയത് . നിരവധി ആളുകളായിരുന്നു കോഴിപ്പോര് കാണാൻ എത്തിയത് . മത്സരം തുടങ്ങുന്നതിനു മുൻപായി അതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിനും കോഴിയുടെ കാലിൽ ക,ത്തി കെട്ടിവെക്കാനുമായുള്ള ശ്രെമത്തിലായിരുന്നു സതീഷ് . ഒരു കാലിൽ മൂർച്ചയുള്ള ക,ത്തി കെട്ടി വെക്കുകയും മറ്റേ കാലിൽ കെട്ടാൻ ഒരുങ്ങുമ്പോൾ കോഴി പെട്ടന്ന് കുതറി പറക്കുകയായിരുന്നു .

പറന്നു പൊങ്ങിയ കോഴിയെ പെട്ടന്ന് പിടിക്കാനുള്ള ശ്രെമത്തിൽ സതീഷിന്റെ ജനനേന്ദ്രിയത്തിലും വൃക്ഷണത്തിലും വളരെ ഗുരുതരമായി പ,രി,ക്കേറ്റു . കോഴിയുടെ കാലിൽ കെട്ടിയ മൂർച്ചയേറിയ ക,ത്തിയാണ് പരിക്ക് സൃഷ്ടിച്ചത് ,. ചുറ്റും കൂടി നിന്നവർ ഉടൻ തന്നെ സതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുറിവ് ഗുരുതരമായതിനാൽ സതീഷിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . ഒരു പക്ഷെ കോഴി പറന്നു പോയിരുന്നേൽ സതീഷിന് ജീവൻ നഷ്ടപെടില്ലായിരുന്നു . മ,രിച്ച സതീഷിന് ഭാര്യയും 2 പെൺകുഞ്ഞുങ്ങളും ഉണ്ട് . സതീഷിന്റെ മ,ര,ണത്തിൽ പൂവൻ കോഴിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു . അറസ്റ്റ് ചെയ്ത പൂവൻ കോഴിയെ പാറാവ് നിൽക്കുന്ന സ്ഥലത്ത് തീറ്റ നൽകി ബന്ധിപ്പിച്ചിരിക്കുന്നത് കണ്ടാണ് സംഭവം മാധ്യമ ശ്രെധ നേടിയത് . എന്തായാലും സംഭവം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്

x