Viral News

ഇത് കണ്ട് മനസ് നിറഞ്ഞില്ലങ്കിൽ നിങ്ങളൊരു മനുഷ്യനല്ല , ഉറപ്പ്

വഴിയരുകിൽ ഭിക്ഷ യാചിക്കുകയും ഒരു നേരത്തെ അന്നത്തിന് വേണ്ടി ആക്രി പെറുക്കാനും നടക്കുന്ന ഒരുപാട് കുരുന്നു മക്കളെ നമ്മൾ നിരന്തരം വഴിയോരങ്ങളിൽ കാണാറുണ്ട് . ഒരു നേരത്തെ അന്നം എന്നതിലുപരി ധരിക്കാൻ പുതു വസ്ത്രമോ , ഇടാൻ നല്ലൊരു ചെരുപ്പ് പോലും ഈ കുരുന്നുകൾക്ക് ഉണ്ടാവില്ല . സമ പ്രായക്കാരായ കുട്ടികൾ പുത്തനുടുപ്പും പുത്തൻ ചെരുപ്പുകളും ബാഗും കുടയും ഒക്കെയായി സ്കൂളിൽ പോകുന്നത് ഒക്കെ ഏറെ കൊതിയോടെയാണ് ഈ ബാല്യങ്ങൾ നോക്കി കാണുന്നത് . ഏതൊരു കുട്ടികളെയും പോലെ ഇവരും ഇത് ആഗ്രഹിക്കുന്നുണ്ട് എങ്കിലും അവരുടെ സഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ല എന്നതാണ് സത്യം . അത്തരത്തിൽ വഴിയിൽ കണ്ട പാവപെട്ട കുട്ടിയെ സഹായിക്കുന്ന സഹോദരങ്ങളുടെ വീഡിയോ ഇപ്പോൾ രാജ്യമെങ്ങും വൈറലാവുകയാണ് ..കുട്ടികളുടെ മനസ്സിൽ കളങ്കമില്ല എന്നാണല്ലോ പറയപ്പെടുന്നത് .

ഒരുപക്ഷെ സ്നേഹത്തിന്റെ കാര്യത്തിലും കരുതലിന്റെ കാര്യത്തിലും മുതിർന്നവരേക്കാൾ ഒരുപടി മുകളിലാണ് കുട്ടികൾ എന്ന് ചില അവസരങ്ങളിൽ തോന്നിപ്പോകാറുണ്ട് . ഇപ്പോഴിതാ ഏവരുടെയും മനം കവരുന്ന ഒരു വിഡിയോയാണ് സോഷ്യൽ ലോകത്ത് ശ്രെധ നേടിക്കൊണ്ടിരിക്കുന്നത് ..വീടിനു മുന്നിൽ എത്തിയ പാവപെട്ട കുട്ടിക്ക് മാലയും വളയും ചെരുപ്പും ഒക്കെ നൽകുന്ന സഹോദരങ്ങളുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . വഴി അരുകിൽ സമപ്രായക്കാരിയായ പാവപെട്ട കുട്ടിയെ കണ്ട് വീടിനു വെളിയിൽ നിന്ന കുട്ടി അവൾക്കായി ചെരുപ്പ് എടുത്ത് നൽകുകയായിരുന്നു . ശേഷം വീടിനുള്ളിൽ നിന്നും സഹോദരൻ ഇറങ്ങിവരുകയും പാവപെട്ട കുട്ടിയെ അരികിൽ വിളിച്ച് വളകളും മുത്തു മാലയും അണിയിക്കുന്നതും ഒക്കെ ഏവരുടെയും മനസ് ഒന്ന് നിറയ്ക്കുന്നതാണ് .

വളയും മാലയും ചെരുപ്പുകളും നൽകിയ ശേഷമാണു കുട്ടിയെ സഹോദരങ്ങൾ യാത്രയാകുന്നത് . വീടിനു മുകളിൽ നിന്നാരോ പകർത്തിയ വീഡിയോ യാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..നിരവധിയാളുകളാണ് ഇപ്പോൾ സഹോദരങ്ങളുടെ പ്രവർത്തിക്കു നിറ കയ്യടികളുമായി രംഗത്ത് വരുന്നത് . മുതിർന്നവരേക്കാൾ കരുതലും സ്നേഹവും ഉള്ള മനസുകളാണ് കുട്ടികളുടേത് എന്നും , മുതിർന്നവർക്ക് പോലും മാതൃകയാകുന്ന പ്രവർത്തി എന്നും നിരവധി കമന്റ് കളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് . എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago