Viral News

“കിടക്ക പങ്കിടാനും സുഖത്തിനുമായിരുന്നു അയാൾ എന്നെ വിവാഹം കഴിച്ചത് ” , പൊള്ളുന്ന ജീവിതാനുഭവങ്ങൾ പങ്കുവെച്ച് ഷെറിൻ എന്ന യുവതി

സമൂഹത്തിൽ സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന ചില പുരുഷന്മാരുണ്ട് , തങ്ങളുടെ സുഖത്തിന് മാത്രം സ്ത്രീയെ ആശ്രയിക്കുന്നവർ , ഇത്തരത്തിൽ കിടക്ക പങ്കിടുക എന്ന ഒറ്റ ഉദ്ദേശത്തോടെ വിവാഹം കഴിക്കുകയും പിന്നീട് സ്വന്തം ചോരയിൽ ജനിച്ച മക്കളെയും സ്വന്തം ഭാര്യയെയും തെരുവിൽ ഉപേക്ഷിച്ച ഭർത്താവിന് മുന്നിൽ ജീവിത വിജയം പൊരുതി നേടിയ ഷെറിൻ എന്ന പെൺകുട്ടിയുടെ ജീവിത കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെധ നേടുന്നത് .. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി പൊരുത്തപെടാനാവാത്ത കുടുംബജീവിതവും തള്ളി നീക്കുന്നവർ നമ്മുടെ സമൂഹത്തിൽ അനവധിയാണ് . എന്നാൽ ഇതിനെയെല്ലാം തരണം ചെയ്ത് മുന്നിട്ടിറങ്ങി മറ്റൊരു ജീവിതം തിരഞ്ഞെടുത്തലോ ? അതിനും കുറ്റം കണ്ടെത്താനും സ്ത്രീയെ മോശമായി ചിത്രീകരിക്കാനും ഏറെ ആളുകൾ മുന്നോട്ട് വരും . അത്തരത്തിൽ ഷെറിൻ എന്ന യുവതി പങ്കുവെച്ച തന്റെ അനുഭവക്കുറിപ്പ് ഇങ്ങനെ :

ഒരു മുസ്ലിം കുടുംബത്തിൽ ആയിരുന്നു ഞാൻ ജനിച്ചത് . ഓർമയായപ്പോൾ മുതൽ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ വഴക്കായിരുന്നു . നിരന്തരം വഴക്കുകൾ കേട്ട് എന്റെ ബാല്യം മരവിച്ച അവസ്ഥയിൽ എത്തി .അധികം വൈകാതെ തന്നെ അച്ഛന്റെയും അമ്മയുടെയും വഴക്ക് വേർപിരിയലിലാണ് അവസാനിച്ചത് . എന്നാൽ ഭർത്താവിൽ നിന്നും മോശം അനുഭവം ലഭിച്ച ‘അമ്മ വീണ്ടും വിവാഹം കഴിക്കാൻ തയ്യാറായി .ആരൊക്കെ എന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കുന്ന ആളല്ല എന്നൊരു ചിന്താഗതിക്കാരിയായിരുന്നു അമ്മ. എന്നാൽ രണ്ടാം വിവാഹ ശേഷം പുറത്തുപോയ അമ്മയെ ചില സമുദായക്കാർ അമ്മയുടെ സ്വഭാവം ശരിയല്ല എന്ന രീതിയിൽ അമ്മയെ പരസ്യമായി അപമാനിച്ചു . അത് ഏതൊരു സ്ത്രീയെയും തകർത്തുകളയുന്ന അനുഭവമായിരുന്നു . അത് അമ്മയെ തകർത്തുകളഞ്ഞു . വീട്ടിൽ എത്തിയ ‘അമ്മ അന്ന് തന്നെ തീ കൊളുത്തി ആത്മഹത്യ ചെയ്തു . എന്നാൽ അമ്മയുടെ ഭർത്താവ് എന്നെയും സഹോദരിയെയും വിവാഹം കഴിപ്പിച്ച് അയക്കാനും നല്ലൊരു കുടുംബജീവിതം ലഭിക്കാനും ആഗ്രഹിച്ചിരുന്നു . അങ്ങനെ എന്റെയും സഹോദരിയുടെയും വിവാഹം കഴിഞ്ഞു .

ഞങ്ങളെയും കാത്തിരുന്നത് കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും രണ്ട് വീടുകളായിരുന്നു . സഹോദരി വിവാഹം കഴിഞ്ഞു ചെന്ന വീട്ടിൽ സ്ത്രീ, ധനപീ, ഡ നം സ്ഥിരമായിരുന്നു . അവർ എന്റെ സഹോദരിയോട്‌ ചെയ്യാത്ത ക്രൂ, ര, തകൾ ഇല്ലായിരുന്നു . ഒടുവിൽ അവൾ ഗർഭിണിയായിരിക്കുമ്പോൾ അവൾക്ക് വിഷം ഭക്ഷണത്തിൽ കലർത്തി നൽകി . അതോടെ അവളും എന്നെ വിട്ടുപോയി .എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ എന്നെ വിട്ടു പോയിരിക്കുന്നു . അമ്മയും സഹോദരിയും . ഇതിനു ശേഷമാണു എനിക്ക് ഒരു കുഞ്ഞ് പിറക്കുന്നത് . ഭർത്താവിനാകട്ടെ എന്നോടൊപ്പം കിടക്ക പങ്കിടുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടയിരുന്നുള്ളു . ആ ആവിശ്യം ഇടക്കിടക്ക് നിറവേറ്റി മൂന്നു മക്കളെയും എനിക്ക് സമ്മാനിച്ച് അയാൾ എന്നെ മുതാലാഖ് ചൊല്ലി ഉപേക്ഷിച്ചു . ഒടുവിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി . ഞാൻ മാത്രമല്ല എന്റെ മൂന്ന് മക്കളെയും പോറ്റണം , അവർക്ക് നല്ല വിദ്യാഭ്യാസം നൽകണം , എനിക്ക് സംഭവിച്ചത് എന്റെ മക്കൾക്ക് സംഭവിക്കരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു . ഞാൻ ചെറിയൊരു ബിരിയാണി സ്റ്റാൾ തുടങ്ങി . എല്ലാ ആ സ്റ്റാൾ ചില അധികൃതർ തടഞ്ഞു കച്ചവടം നിർത്തിക്കുകയും ചെയ്തു . എങ്കിലും ഞാൻ തോറ്റു പിന്മാറാൻ തയ്യാറായില്ല .

ഭർത്താവ് ചെയ്തിരുന്ന ഓട്ടോ ഡ്രൈവറായിരുന്നു , ഒടുവിൽ ഭർത്താവിന്റെ ആ ജോലി ഞാൻ ഏറ്റെടുത്തു . കയ്യിൽ ഉണ്ടായിരുന്ന പണമൊക്കെ വെച്ച് ഞാനൊരു ഓട്ടോ വാങ്ങി . മറ്റുള്ള ഡ്രൈവര്മാര്ക്കൊപ്പം ഞാനും ഓട്ടോസ്റ്റാന്റുകളിൽ ഓട്ടോ ഓടിക്കാൻ എത്തിയപ്പോൾ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത് , വരുമാനം കൂടി ലഭിക്കാൻ തുടങ്ങിയതോടെ പരസ്യമായി മറ്റു ഓട്ടോ തൊഴിലാളികൾ എന്നെ അപമാനിക്കാൻ ശ്രെമിച്ചു . ഞാൻ തളർന്നില്ല .എന്റെ ഓട്ടം തടസ്സപ്പെടുത്താൻ പലരും ശ്രെമിച്ചു .എല്ലാ പ്രതിസന്ധികളെയും ധൈര്യപൂർവം തുടച്ചുമാറ്റി ഞാൻ മുന്നോട്ട് പോവുകയാണ് . എന്റെ മക്കളെ എനിക്ക് പഠിപ്പിക്കണം , ഒരു വീട് , കാർ എല്ലാം എന്റെ സ്വപ്നമാണ് ..അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ് ഞാനിപ്പോൾ . നമ്മുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുക , ഒരിക്കൽ ഒറ്റക്ക് ജീവിക്കണം എന്നൊരു അവസ്ഥ വന്നാൽ അവർക്ക് സ്വന്തം കാലിൽ നില്ക്കാൻ അവർക്ക് സാധിക്കണം എന്നാണ് ഷെറിൻ പറയുന്നത് .. ഷെറിൻ പങ്കുവെച്ച കുറിപ്പിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് . പലർക്കും പെൺകുട്ടികൾക്കും മാതൃകയായ ജീവിതം എന്നാണ് പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago