കോടതി പോലും അമ്പരന്നു പോയി സഹോദരിമാരുടെ ദൃഢനിച്ഛയത്തിന് മുന്നിൽ , ഈ പെൺപുലികളുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്

സ്വന്തം അച്ഛനെ കൊ, ന്ന, വർക്ക് കണക്കിന് ശിക്ഷ വാങ്ങി നൽകുന്ന പ്രതികാരത്തിന്റെ കഥകൾ നമ്മൾ സിനിമയുടെ നിരവധി കണ്ടിട്ടുണ്ട് . എന്നാൽ സിനിമയെ വെല്ലുന്ന തരത്തിലുള്ള ഒരു യാതാർത്ഥ ജീവിതകഥയുണ്ട് . ഇരട്ട ചങ്കുള്ള സഹോദരിമാരായ കിഞ്ചൽ സിംഗിന്റെയും പ്രാഞ്ചാലിന്റെയും ജീവിത കഥ . സ്വന്തം അച്ഛനെ നിഷ്ടൂരം കൊ, ല, പ്പെടുത്തിയ പ്രതികളെ വർഷങ്ങൾക്ക് ശേഷം വേട്ടയാടി പിടിച്ച 2 പെൺപുലികൾ .. കിഞ്ചലിന്റെയും സഹോദരിയുടെയും പ്രതികാരത്തിന്റെ കഥ ഇങ്ങനെ ;

കിഞ്ചലിന് വെറും 6 മാസം പ്രായമുള്ളപ്പോഴാണ് പോലീസ് സൂപ്രണ്ടായ അച്ഛൻ കെ പി സിങ് മ, ര, ണപ്പെടുന്നത് , അധികം വൈകാതെ തന്നെ അത് കൊ, ല, പാതകമാണെന്ന് തിരിച്ചറിയുകയും ചെയ്തു . വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നു കെ പി സിങ് കൊ, ല്ല, പ്പെട്ടത് , അതിന് പിന്നിലുള്ള കാരണം മേലുദ്യോഗസ്ഥന്റെ കുറ്റകൃത്യങ്ങളും അഴിമതികളും സത്യസന്ധനായ കെ പി സിങ് പുറത്തുകൊണ്ടുവരുമോ എന്നുള്ള ഭയം പ്രതികളായ ഉദ്യോഗസ്ഥരെ അലട്ടിയിരുന്നു . അതുകൊണ്ട് തന്നെ മേലുദ്യോഗസ്ഥനായ സരോജിന് കെ പി സിങ് ഇല്ലാതാവേണ്ടത് ആവിശ്യകതയായി മാറി . അങ്ങനെ കെ പി സിംഗിനെ കൊ, ല, പ്പെടുത്താൻ സരോജ് തീരുമാനിച്ചു . മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം വ്യാജ ഏറ്റുമുട്ടലിലൂടെ കെ പി സിംഗിനെ കൊ, ല, പ്പെടുത്തുകയായിരുന്നു . അന്ന് നടന്ന വ്യാജ ഏറ്റുമുട്ടലിൽ കെ പി സിങ്ങിന് പുറമെ 12 ഓളം ഗ്രാമവാസികളും കൊല്ലപ്പെട്ടിരുന്നു . 35 ഓളം വർഷങ്ങൾക്ക് മുൻപ് ഉത്തർപ്രദേശിലാണ് സംഭവം നടന്നത് . കെ പി സിങ് മ, ര, ണപെടുമ്പോൾ മൂത്തമകൾ കിഞ്ചലിന് 2 വയസും സഹോദരി പ്രാൻചാലിന് 6 മാസവുമാണ് പ്രായം .

തന്റെ ഭർത്താവിനെ കൊ, ന്ന, വർക്കെതിരെ പോരാടാൻ തന്നെയായിരുന്നു ‘അമ്മ വിഭയുടെ തീരുമാനം .ഡൽഹിയിലെ സുപ്രീം കോടതിയിൽ വിഭ ഇരു കുട്ടികളെയും കൊണ്ട് നിരവധി തവണ നീതിക്ക് വേണ്ടി കയറിയിറങ്ങി . പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാതെ തൻ ഈ കാര്യത്തിൽ പിന്നോട്ടില്ല എന്ന വാശിയിൽ വിഭ മുന്നോട്ട് തന്നെ നീങ്ങി , എന്നാൽ കോടതി ചിലവുകൾക്കും മക്കളുടെ വിദ്യാഭ്യാസത്തിനും നല്ലൊരു തുക ആവശ്യമായി വന്നു . തുടർന്ന് ട്രഷറിയിൽ ജോലിക്ക് കേറിയ കെ പി സിംഗിന്റെ ഭാര്യാ വിഭ മക്കളെ പഠിപ്പിക്കാനും ഒപ്പം കേസ് നടത്തികൊണ്ട് പോവുകയും ചെയ്തു . അച്ഛന്റെ ആഗ്രഹം മക്കളെ ഐ എ എസ് കാരക്കണം എന്നതായിരുന്നു , അത് മക്കളോട് ഇടയ്ക്കിടക്കെല്ലാം ‘അമ്മ വിഭ ഓര്മപെടുത്തികൊണ്ടിരുന്നു , ഒപ്പം അച്ഛന്റെ ഘാ, തകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്ന് ‘അമ്മ എപ്പോഴും ഇരുമക്കളെയും ഓര്മപെടുത്തികൊണ്ടിരുന്നു . അച്ഛന്റെ കൊ, ല, പാതകികളെ എന്ത് വിലകൊടുത്തും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ വാശിയോടെ ഇരു സഹോദരിമാരും പഠനത്തിൽ ശ്രെധ കേന്ദ്രികരിച്ചു .

അച്ഛന്റെ ആഗ്രഹം നിറവേറ്റാനും അച്ഛന്റെ ഘാ, തകരെ കണ്ടെത്താനും വാശിയോടെ പഠിച്ച കിഞ്ചലിന് ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തു . അപ്പോഴാണ് വീണ്ടും വിധി മറ്റൊരു ദുരിതത്തിലൂടെ എത്തിയത് . ഗ്രാജുവേഷന്റെ സമയത്ത് ‘അമ്മ വിഭയ്ക്ക് അർബുദം സ്ഥിതീകരിച്ചു . തന്റെ പെണ്മക്കൾ ഒറ്റക്കായി പോകും എന്നുള്ള പേടിയിൽ ക്യാന്സറിനോട് പൊരുതാൻ തന്നെ ‘അമ്മ വിഭ തീരുമാനിച്ചു . കീമോ തെറാപ്പിക്ക് വിധേയയായി .എന്നാൽ പൊരുതി ജീവിതത്തിലേക്ക് തിരികെ എത്താൻ വിഭ യ്ക്ക് കഴിഞ്ഞില്ല . മരണത്തിനു കീഴടങ്ങും മുൻപ് ഐ എ എസ് ഓഫീസര്മാരാകും എന്നും അച്ചന്റെ ഘാ, തകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുവെന്നും ശിക്ഷ വാങ്ങി നൽകുമെന്നും മരണക്കിടക്കയിൽ വെച്ച് ‘അമ്മ വിഭയ്ക്ക് മൂത്ത മകൾ കിഞ്ചൽ വാക്ക് നൽകി .അമ്മയുടെ മ, ര, ണശേഷം പഠനം തുടർന്ന കിഞ്ചൽ സ്വര്ണമെഡലോടെയാണ് പാസായത് . ഗ്രാജുവേഷന് ശേഷം സഹോദരിയെയും കൂട്ടി ഡൽഹിയിൽ അപാർട്മെന്റ് വാടകക്കെടുത്ത് ഐ എ എസ് പഠനം ആരംഭിച്ചു .

കൂട്ടിനു അമ്മായിയും അമ്മാവും അവരോടൊപ്പം താമസിച്ചു . അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനും അച്ഛന്റെ ഘാ, തകരെ കണ്ടെത്താനും വാശിയോടെ പഠിച്ച സഹോദരിമാർ 2007 ലെ ഐ എ എസ് ഫലം വന്നപ്പോൾ കിഞ്ചൽ ലിനു 25 ആം റാങ്കും സഹോദരിക്ക് 252 റാങ്കും ആയിരുന്നു . തുടർന്ന് ഐ എ എസ് സഹോദരിമാർ ചേർന്ന് അച്ഛന്റെ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും ശിക്ഷ വാങ്ങി നൽകുകയും ചെയ്തു . സഹോദരിമാരുടെ ദൃഢ നിചയം കോടതിയെ പോലും അത്ഭുതപ്പെടുത്തി . കൊ, ല, പാതകികളായ പ്രതികളിൽ 3 പേർക്ക് വധ ശിക്ഷയാണ് കോടതി വിധിച്ചത് , കേസിൽ പിന്നീട് ഗൂഢാലോചനയിൽ 18 പേർക്കുകൂടി ശിക്ഷ ലഭിക്കുകയും ചെയ്തു . 31 വർഷങ്ങൾക്ക് മുൻപ് ‘അമ്മ വിഭ തുടങ്ങിവെച്ച കേസ് പുലിക്കുട്ടിയകളായ മക്കൾ അവസാനിപ്പിക്കുകയിരുന്നു . അച്ഛന്റെ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാനും ഇരു സഹോദരിമാർക്കും സാധിച്ചു .

x