Viral News

“നിന്നെ ഇവിടെ ആർക്കും വേണ്ട എവിടെയേലും പോയി ച.ത്ത് ഒടുങ് എന്ന് രണ്ടാനമ്മയും അച്ഛനും” , 11 വയസുകാരി ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ ലോകം

അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരത സഹിക്കവയ്യാതെ രണ്ടുപേർക്കും എട്ടിന്റെ പണി കൊടുത്ത ഒരു കൊച്ചുമിടുക്കിയുടെ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. 6 ആം ക്ലാസുകാരിയെ സോഷ്യൽ മീഡിയ നെഞ്ചേറ്റി അഭിനന്ദിച്ച ആ സംഭവം ഇങ്ങനെ ; 2 വര്ഷം മുൻപായിരുന്നു അവളുടെ ‘അമ്മ മരണത്തിന് കീഴടങ്ങിയത് , ‘അമ്മ മരിച്ചതിനു പിന്നാലെ അച്ഛൻ വീണ്ടും വിവാഹിതനായി , അച്ഛൻ വിവാഹം കഴിച്ചുകൊണ്ടുവന്ന സ്ത്രീ ആവട്ടെ അവസരം കിട്ടുമ്പോഴെല്ലാം കുത്തുവാക്കുകൾ കൊണ്ടും ദേഹോപദ്രവം ഏൽപ്പിച്ചും ആ 11 വയസുകാരിയെ വീട്ടിൽ നിന്നും ഇറക്കിവിടാൻ പരിശ്രമിച്ചുകൊണ്ടിരുന്നു . ഇല്ലാത്ത പല കാര്യങ്ങൾ പറഞ്ഞും അച്ഛനും പൂർണമായി മകളെ വെറുത്തതോടെ ആ 11 വയസുകാരിക്ക് ആ വീട്ടിൽ ഒരു വിലയുമില്ലന്നായി . ഒരു നേരത്തെ ഭക്ഷണം പോലും നൽകാതിരിക്കുകയും വീട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു . പിന്നീടുള്ള അവളുടെ ജീവിതം അവളുടെ അമ്മാവന്റെ കൂടെയായി , എന്നാൽ തോറ്റ് പിന്മാറാൻ ആ 11 വയസുകാരി തയ്യാറായില്ല , അച്ഛനെയും രണ്ടാനമ്മയെയും വെറുതെ വിടാൻ അവൾ ഒരുക്കമായിരുന്നില്ല

ഇതിനായി മുൻകൈ എടുത്തതും പോരാടാൻ ഉറച്ചതും ആ 11 വയസുകാരിയായിരുന്നു . ഒട്ടും മടിച്ചില്ല 5 കിലോമീറ്ററോളം നടന്ന് അച്ഛനെതിരെ പരാതിയുമായി അവൾ കളക്ടറുടെ അടുത് എത്തുകയും പരാതി ബോധിപ്പിക്കുകയും ചെയ്തു . പരാതി ചെറുതാവുമെന്നു കരുതി പരാതി വായിച്ചുനോക്കിയ കളക്ടർക്ക് അത്ര നിസ്സാര പരാതിയായി തോന്നിയില്ല . ഒഡിഷ സർക്കാർ കോവിഡിനെത്തുടർന്നു ഓരോ വിദ്യാർത്ഥികൾക്കും പ്രതിദിനം 8 രൂപ വെച്ച് അക്കൗണ്ടിൽ നൽകിയിരുന്നു , കുട്ടികൾക്കായുള്ള സേവിങ് അക്കൗണ്ടുകൾ ഒന്നുമില്ലെങ്കിൽ രക്ഷിതാവിന്റെ പേരിലാവും സർക്കാർ പണം നിക്ഷേപിക്കുക , മാത്രമല്ല ഉച്ചഭക്ഷണ പദ്ധതി പ്രകാരം 150 ഗ്രാം അരിയും ലഭിക്കുന്ന പദ്ധതിയും , ഒപ്പം ലഭിക്കുന്ന ഭക്ഷ്യദാന്യങ്ങളും എല്ലാം അച്ഛനും രണ്ടാനമ്മയും കൈക്കലാക്കിയെന്നും വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു എന്ന പരാതിയാണ് 11 വയസുകാരി നൽകിയത്

കൊച്ചുകുട്ടിയുടെ പരാതി കാര്യഗൗരവമുള്ളതാണെന്ന് മനസിലാക്കിയ കളക്ടർ 11 വയസുകാരിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്ത പിതാവിനെതിരെ കേസ് എടുക്കുകയും അവളുടെ അക്കൗണ്ടിലേക്ക് പൈസ മുഴുവൻ മാറ്റം ചെയ്യണം എന്നും കളക്ടർ ഉത്തരവിട്ടു , പിതാവ് തട്ടിയെടുത്ത അരിയുടെയും ഭക്ഷ്യസാധങ്ങളുടെയും പണത്തിന്റെയും മൂല്യം മകൾക്ക് പിതാവ് നൽകേണ്ടിവരും ..കൂടാതെ ഇനി കുട്ടി ചെല്ലതെ യാതൊരു സാധനവും സ്കൂളിൽ നിന്നും നൽകരുത് എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സബ്‌ജിത്‌ സിങ് ഹെഡ്മാസ്റ്റർക്ക് നിർദേശം നൽകിയിട്ടുണ്ട് . ഒപ്പം പിതാവിന്റെ ക്രൂരത പരാതിയായി ബോധിപ്പിക്കാനും പരിഹാരം കണ്ടെത്താനും മുന്നിട്ടിറങ്ങിയ പെൺകുട്ടിയുടെ ധൈര്യത്തിനെ സോഷ്യൽ ലോകം പ്രശംസ കൊണ്ട് മൂടുകയാണ്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago