Viral News

ഒരു നിമിഷം കൈകൂപ്പി തൊഴുതുപോകും അമ്മയായ ഈ പോലീസുകാരിക്ക് മുന്നിൽ , സംഭവം ഏറ്റെടുത്ത് സോഷ്യൽ ലോകം

‘അമ്മ എന്ന വാക്കിന് ഒരായിരം അർത്ഥങ്ങളുണ്ട് , ഓരോ കുഞ്ഞുങ്ങളും ജനിച്ചുവീഴുന്നത് മുതൽ അവർ കാണുന്ന ആദ്യത്തെ ദൈവവും ലോകവും എല്ലാം അമ്മമാർ തന്നെയാകും ..എന്നാൽ ഒരു കുഞ്ഞിന് ജന്മം നൽകി എന്നത്കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടുമാണ് ഒരു സ്ത്രീ അമ്മയാകുന്നത് . ഇപ്പോഴിതാ അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .. സംഗീത എന്ന പോലീസുകാരിയുടെ വലിയ മനസിന് മുന്നിൽ നമിക്കുകയാണ് സോഷ്യൽ ലോകമിപ്പോൾ , കാക്കിക്കുള്ളിലെ അമ്മമനസ് എന്ന ടൈറ്റിലോടെയാണ് വാർത്ത ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രെധ നേടുന്നത് .. സംഭവം ഇങ്ങനെ ;

ഒരു നിമിഷം ആ കാഴ്ചകണ്ട് ഏവരും ഒന്ന് പതറിപ്പോയി . വെറും ദിവസങ്ങൾ അതായത് കൃത്യമായി പറഞ്ഞാൽ വെറും രണ്ടോളം ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് ജീവന് വേണ്ടി കയ്യും കാലുമടിക്കുന്ന കാഴ്ച ഏവരുടെയും ചങ്കിൽ വലിയ വേദനയാണ് സൃഷ്ട്ടിച്ചത് . പ്രസവിച്ച സ്ത്രീയോ മറ്റോ യാതൊരു ദാഷ്യണ്യവുമില്ലാതെ ഒരു തുണികൊണ്ട് പോലും പൊതിയാതെ പിഞ്ചു കുഞ്ഞിനെ തെരുവ് നായ്ക്കൾ വിലസുന്ന കൊടും തണുപ്പിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു . കുഞ്ഞിന്റെ ദേഹത്ത് പുഴുക്കളും ഉറുമ്പുകളും എല്ലാം അനായാസം സോയ്‌ര്യവിഹാരം നടത്തുന്നുണ്ട് . തെരുവിൽ തണുത്തുവിറച്ച് ഒന്ന് ശബ്‌ദിക്കാൻ പോലുമാകാതെ പുഴുക്കളും ഉറുമ്പുകൾ അരിച്ചും അഞ്ചു ദിവസം പ്രായമുള്ള പെൺകുഞ്ഞ് കയ്യും കാലുമിട്ടടിക്കുന്നുണ്ട് ..ബാംഗ്ലൂരിലെ യഹ്‍ലങ്കയിൽ വഴിയരുകിൽ നിന്നുമാണ് കുഞ്ഞിനെ വാർഡന്മാരുടെ കണ്ണിൽ പെട്ടത് .. വാരിയെടുത്ത് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ഇവർ ചെയ്തത് .

ആശുപത്രി അധികൃതരുടെ അറിയിപ്പ് പ്രകാരം കുട്ടിയെ ലഭിച്ച വിവരം രേഖപ്പെടുത്താൻ എത്തിയത് വനിതാ കോൺസ്റ്റബിൾ ആയിരുന്ന സംഗീതയായിരുന്നു . കുഞ്ഞിനെ കണ്ടെത്തിയതും അവസ്ഥയും എല്ലാം അറിഞ്ഞപ്പോൾ സംഗീതയുടെ കണ്ണ് നിറഞ്ഞു . ഇതിനിടയിൽ കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിൽ കേട്ടപ്പോൾ സംഗീതയുടെ കണ്ണിൽ നിന്നും കണ്ണീർ ദാരാ ദാരയായി ഒഴുകി .. വിശന്നു കരയുന്ന കുഞ്ഞിന്റെ അടുതെത്തി ഡോക്ടറോട് സംഗീത ചോദിച്ചത് ഇത്രമാത്രമായിരുന്നു ഞാൻ ഈ പൊന്നുമോളെ മുലയൂട്ടിക്കോട്ടെ എന്നായിരുന്നു ..ഒരമ്മയുടെ സ്നേഹം കണ്ട ഡോകട്ർ അനുമതി നൽകുകയും ചെയ്തു . ഡോക്ടറുടെ അനുമതി ലഭിച്ചതോടെ കുഞ്ഞിന് വയറു നിറയെ സംഗീത മുലയൂട്ടുകയും കുഞ്ഞ് കരച്ചിൽ നിർത്തുകയും ചെയ്തു . കുഞ്ഞിനെ മുലയൂട്ടുന്ന കോൺസ്റ്റബിൾ സംഗീതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വിരലായതോടെയാണ് സംഭവം ഏവരും അറിഞ്ഞത് ,

ഇതോടെ സംഗീതയ്ക്ക് അഭിനന്ദനപ്രവാഹങ്ങളുമായി നിരവധി ആളുകൾ രംഗത്ത് എത്തി . ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ സംഗീതയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു . പൊന്നുമോളുടെ കരച്ചിൽ കേട്ടപ്പോൾ എന്റെ 10 മാസം പ്രമുള്ള കുഞ്ഞിനെയാണ് ഓര്മ വന്നത് എന്നായിരുന്നു സംഗീത പറഞ്ഞത് . ഇത്രയും പൊന്നുംകുടമായ കുഞ്ഞിനെ എങ്ങനെ നിഷ്ടൂരം വഴിയിൽ ഉപേക്ഷിക്കാൻ തോന്നി എന്നാണ് സംഗീത ചോദിച്ചത് . അതി തീവ്രമായ തണുപ്പേറ്റ കുഞ്ഞിന് ഹൈപോതെർമിയ ബാധിച്ചിരുന്നു . എന്നാൽ അമ്മയുടെ സ്ഥാനത് നിന്ന് കുഞ്ഞിനെ മാറോട് ചേർത്ത് കെട്ടിപിടിച്ചു സംഗീത മുലയൂട്ടിയത്തോടെ കുഞ്ഞിന്റെ അവസ്ഥ മെച്ചപ്പെട്ടെന്നും ഡോകട്ർ വെളിപ്പെടുത്തി . എന്തായാലും കോൺസ്റ്റബിൾ സംഗീതയുടെ പ്രവർത്തിക്കു ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് ..

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago