Viral News

മരിച്ച കാമുകിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയും താലി അണിയിച്ചും കാമുകൻ , സ്നേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കൂട്ടുകാരും ബന്ധുക്കളും

പ്രണയം ഇന്ന് പലർക്കും കുട്ടികളിയാണ്. പ്രണയം പകുതിക്ക് വെച്ച് നിർത്തുകയാണെങ്കിൽ ജീവനെടുക്കുകയും മുഖത്ത് ആസിഡ് ഒഴിച്ചുമൊക്കെ പക തീർക്കുന്ന ഒരു കാലഘട്ടമാണ് ഇന്ന് നിലവിലുള്ളത്. എന്നാൽ ഇന്നും ആത്മാർത്ഥ പ്രണയം നിലനിൽക്കുന്ന ചില മനുഷ്യരുണ്ട്. അവിസ്മരണീയമായ പ്രണയം കൊണ്ട് മറ്റുള്ളവരെ പോലും അമ്പരപ്പിക്കുന്ന ചില മനുഷ്യർ. ആത്മാർത്ഥ പ്രണയം എന്നത് അവരിലാണ് കുടികൊള്ളുന്നത് എന്ന് പറയണം. ഒന്നും പ്രതീക്ഷിക്കാതെ പ്രണയം മാത്രം നൽകുന്ന ചിലയാളുകൾ. അത്തരത്തിൽ ഒരു പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം നിറഞ്ഞു നിൽക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു പ്രണയകഥ..

ഗുവാഹത്തിൽ നിന്നും ഒരു വ്യത്യസ്തമായ പ്രണയകഥയാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ പ്രണയകഥ ആരുടെയും കണ്ണുകളെ ഈറൻ അണിയിക്കും. സോഷ്യൽ മീഡിയയിൽ എല്ലാം ഇത് വൈറലായി മാറിയിരിക്കുകയാണ്. മരിച്ചുപോയ തന്റെ കാമുകിയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുകയും താലികെട്ടി സ്വന്തമാക്കുകയും ചെയ്ത ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഇനി ഒരിക്കലും അവരെ വിവാഹം ചെയ്യാൻ സാധിക്കില്ലെന്ന് അയാൾക്ക് മനസ്സിലായി. അതുകൊണ്ടാണ് മൃതദേഹത്തിൽ സിന്ദൂരം ചാർത്തുകയും താലികെട്ടുകയും ആയിരുന്നു അയാൾ ചെയ്തത്. ഞാൻ ഇനി ജീവിതത്തിൽ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് പോകില്ലന്ന പ്രതിജ്ഞയും യുവാവ് എടുക്കുന്നുണ്ട്. ഗുവാഹത്തിലുള്ള ബിതുപൻ തമൂലി എന്ന 27 കാരനാണ് ഇവിടെ അനശ്വര പ്രണയത്തിന്റെ ഒരു ജീവിച്ചിരിക്കുന്ന സത്യമായി മാറിയിരിക്കുന്നത്. കാമുകി പ്രാർത്ഥനയുടെ നെറ്റിയിലും കവിളിലുമോക്കെ സിന്ദൂരമിട്ട് വരണമാല്യം ചാർത്തി കൊടുക്കുകയായിരുന്നു അയാൾ ചെയ്തത്. അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുവഹത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് പ്രാർത്ഥനയുടെ അന്ത്യം സംഭവിക്കുന്നത്.

ഏറെനാളുകളായി ഇവർ തമ്മിൽ അഗാധമായ പ്രണയമായിരുന്നു. പ്രാർത്ഥന അല്ലാതെ മറ്റാരെയും തനിക്ക് ജീവിതപങ്കാളിയായി സങ്കൽപ്പിക്കാൻ സാധിക്കില്ലെന്നാണ് ഇയാൾ പറയുന്നത്. ആത്മാർത്ഥമായ പ്രണയം നാമമാത്രമായി ഈ കാലഘട്ടത്തിൽ പലർക്കും ഒരു മാതൃകയായി മാറുകയാണ് ഇവിടെ ഈ ചെറുപ്പക്കാരൻ എന്ന് പറയേണ്ടിയിരിക്കുന്നു. യഥാർത്ഥ പ്രണയം ഇതാണെന്ന് മനസ്സിലാക്കി തരുകയാണ് ഇയാൾ ഇവിടെ. പ്രണയത്തിന്റെ പേരിൽ ഉണ്ടാകുന്ന പല ക്രൂരകൃത്യങ്ങളും നമ്മളിന്ന് കണ്ടു കൊണ്ടിരിക്കുകയാണ്. ജീവനുതുല്യം സ്നേഹിക്കുന്നവർക്ക് വിഷം കലക്കി കൊടുക്കുകയും പ്രണയം നഷ്ടമായാൽ ഉടനെ കൊല്ലാൻ തയ്യാറെടുക്കുകയും ഒക്കെ ചെയ്യുന്ന ആളുകൾക്ക് മുൻപിൽ ആണ് ഇവിടെ തന്റെ പ്രണയം മരണത്തിലൂടെയെങ്കിലും പൂർണ്ണമാക്കാൻ ഈ യുവാവ് ശ്രമിക്കുന്നത്. അക്ഷരം തെറ്റാതെ പറയാം ഇതാണ് ആത്മാർത്ഥ പ്രണയമെന്ന്, ഇതു മാത്രമാണ് ആത്മാർത്ഥ പ്രണയമെന്ന്. പ്രണയം മനുഷ്യരെ അന്ധരാക്കുമെന്ന് പറയുന്നത്. ചില അവസരങ്ങളിലെങ്കിലും അത് നമുക്ക് സത്യമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു വേദനയോടെ മാത്രമേ ഈ പ്രണയത്തെക്കുറിച്ച് നമുക്ക് ഓർമ്മിക്കാൻ സാധിക്കും.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago