വിവാഹ കഴിഞ്ഞ രണ്ടാം വർഷം വിവാഹ ബന്ധം വേർപെടുത്തി നടി മിയാകലിഫ; വിവാഹബന്ധം വേർപെടുത്തിയതിൽ വിഷമം ഇല്ലെന്ന് താരം

ലോകമെമ്പാടും വലിയ ഫാൻബേസുള്ള നടിയാണ് മിയാകലിഫ, 2019ലായിരുന്നു മിയാകലിഫയുടെ വിവാഹം നടന്നത്, സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർ​ഗായിരുന്നു മിയയുടെ കഴുത്തിൽ താലി ചാർത്തിയത്, കോവിഡ് കാരണം ആഘോഷപൂർവം അല്ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, പക്ഷെ ഇരുവരും വിവാഹിതരായ അന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറീരുന്നു, ലബനീസ്അമേരിക്കൻ വംശജയായ മിയാകലിഫയുടെ പത്താമത്തെ വയസിൽ ആണ് ലെബനണിൽ നിന്ന് അമേരിക്കയിലോട്ട് കുടിയേറി താമസം ആരംഭിക്കുന്നത്

പിന്നിട് നിരവതി വീഡിയോകളിൽ കൂടി പ്രശസ്തയി മാറുകയായിരുന്നു, റോബൻട്ട് സാൻഡ്‌ബെർ​ഗുമായി പിരിയുന്ന വാർത്ത മിയാകലിഫ തന്നെയാണ് തൻറെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചത്, താരം കുറിച്ചത് ഇങ്ങനെ ഒരു വർഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിപ്പിച്ച് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ കാരണം അത് പരാജയപ്പെടുകയാണ് ചെയ്‌തത്‌ . “ഞങ്ങളുടെ ദാമ്പത്യം പ്രാവർത്തികമാക്കാൻ ഞങ്ങൾ എല്ലാം കഠിന പ്രയത്നം നടത്തി എന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, പക്ഷേ ഏകദേശം ഒരു വർഷത്തെ ജീവിതത്തിന് ശേഷം നല്ല സുഹൃത്തുക്കൾ ആയി പിരിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ” എന്ന് പറഞ്ഞു കൊണ്ടാണ് മിയ എഴുതിയത് .

“ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും, കാരണം ഇത് നമ്മുടെ വേർപിരിയലിന് കാരണമായ ഒരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് അടിസ്ഥാനപരവും പരിഹരിക്കാനാവാത്തതുമായ വ്യത്യാസങ്ങൾ ശേഖരിക്കപ്പെടുന്നതിനാൽ ആർക്കും മറ്റൊരാൾക്ക് കുറ്റപ്പെടുത്താനാവില്ല. ഞങ്ങൾ ഇത് അവസാനിപ്പിക്കുകയാണ് പശ്ചാത്താപമില്ലാത്ത അധ്യായം, രണ്ടു പേരും വെവ്വേറെ ജീവിതം ആരംഭിക്കുന്നു, അവിശ്വസനീയമാംവിധം കുടുംബം, സുഹൃത്തുക്കൾ, ഞങ്ങളുടെ നായ്ക്കളോടുള്ള സ്നേഹം എന്നിവയിലൂടെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ ഞങ്ങൾ ഒത്തൊരുമിച്ച് സമയം ചെലവഴിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” എന്നും ആണ് താരം കുറിച്ചത്

നേരത്തെ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് ഇരുവരുടെയും വിവാഹ വാർഷികത്തിൽ പങ്ക് വെച്ച കുറിപ്പും മുംബ് സോഷ്യൽ ലോകത്ത് ഏറെ ശ്രെധേയം ആയിരുന്നു, 2020 ജൂണിൽ ആഘോഷപൂർവം വിവാഹ ചടങ്ങ് നടത്താൻ ഇരുവരും വൻ പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് കാരണം അത് പിൻവലിക്കുകയായിരുന്നു, തൻറെ മേഖലയിൽ നിന്ന് താരം പിന്മാറിയെങ്കിലും ഇന്നും നിരവതി പ്രേക്ഷകരാണ് താരത്തെ സ്നേഹിക്കുന്നത്

x