എന്റെ ഈ കൈകൾ കൊണ്ടാണ് ഞാനെന്റെ കുഞിനെ ; കണ്ണ് നിറയാതെ കാണാനാവില്ല ദിവ്യ എന്ന പെൺകുട്ടിയുടെ ജീവിതകഥ , വീഡിയോ കാണാം

സ്വന്തം കുഞ്ഞിനെ ഇല്ലന്നാക്കിയ ഒരമ്മ , സമൂഹം മുഴുവൻ ഒറ്റപെടുത്തുമ്പോഴും , ലോകത്തിലെ തന്നെ ഏറ്റവും മനസാക്ഷി ഇല്ലാത്ത അമ്മയെന്നും ക്രൂ, ര, യായ സ്ത്രീ എന്നും ഏവരും കുറ്റപെടുത്തിയപ്പോൾ ഒരു നിമിഷം ചങ്ക് പിടഞ്ഞൊരമ്മ .. കുഞ്ഞിനെ കൊ, ല, പ്പെടുത്തിയ ‘തള്ള എന്ന് ഏവരും കുറ്റപ്പെടുത്തുമ്പോൾ ആ ‘അമ്മ ഏത് സാഹചര്യത്തിലാണ് ആ കടും കൈ ചെയ്തത് എന്നറിഞ്ഞാൽ നമ്മുടെ ഉള്ളൊന്നു പിടഞ്ഞുപോകും .. അത്തരമൊരു അമ്മയുടെ കഥയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഐപ്പ് വള്ളിക്കാടനാണ് ദിവ്യ എന്ന അമ്മയുടെ അന്നത്തെ അവസ്ഥയും സത്യങ്ങളും എല്ലാം ലോകത്തെ അറിയിച്ചത് .. ആ സംഭവം ഇങ്ങനെ ;

സ്വന്തം കുഞ്ഞിനെ കൊ, ല, പ്പെടുത്തിയ ‘അമ്മ എന്ന പേരിലാണ് ദിവ്യ എന്ന പെൺകുട്ടിയെ സമൂഹം കുറ്റപ്പെടുത്തിയത് . പ്രസവിച്ച സ്വന്തം കുഞ്ഞിനെ കൊ, ല, പ്പെടുത്താൻ ഒരമ്മയ്ക്ക് എങ്ങനെ സാധിക്കുന്നു എന്ന് ദിവ്യയെ കുറ്റപെടുത്തിയവർ ദിവ്യയുടെ ജീവിത കഥ കൂടി കേൾക്കണം ..വിവാഹമോചിതനായ ഡോക്ടറെ വിവാഹം കഴിക്കുന്നതിലൂടെയാണ് ദിവ്യയുടെ ജീവിതം മാറി മറിയുന്നത് ..അന്ന് മുതൽ ദിവ്യയുടെ ജീവിതത്തിൽ വേദനകൾ നിറഞ്ഞ ദിനങ്ങളുടെ പുതിയ തുടക്കം കൂടിയായിരുന്നു .. പ്രണയവിവാഹമായിരുന്നു , ഹിന്ദു ആചാരപ്രകാരം വിവാഹം കൂടി നടന്നപ്പോൾ ഭർത്താവിന്റെ വീട്ടിൽ തുടക്കം മുതലേ ദിവ്യ ഒറ്റപെട്ടു തുടങ്ങി , പുതിയ ജീവിതം പ്രതീഷിച്ചെത്തിയ ഭർത്താവിന്റെ വീട്ടിൽ അവഗണന മാത്രമായിരുന്നു ദിവ്യയ്ക്ക് ലഭിച്ചത് .. ഇതിനിടയിൽ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്ന സന്തോഷവും ദിവ്യയെ തേടിയെത്തി .. അതെ ദിവ്യയുടെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ മൊട്ടിട്ടിരിക്കുന്നു .. എന്നാൽ ഇപ്പോൾ ഒരു കുഞ്ഞിനെ സ്വീകരിക്കേണ്ട അതിന്റെ ഒഴിവാക്കാൻ ആയിരുന്നു ഭർത്താവിന്റെ വീട്ടുകാരുടെ നിലപാട് , എന്നാൽ അതിനെ എല്ലാം ശക്തമായി തന്നെ ദിവ്യ എതിർത്തു ..ദൈവം തന്ന നിധിയെ ഒഴിവാക്കാൻ പറ്റില്ല എന്നായിരുന്നു ദിവ്യയുടെ നിലപാട് ..അതോടെ എല്ലാവരും ദിവ്യയോട് അവഗണന തുടങ്ങി ..

വിവാഹ ശേഷമുണ്ടായ എല്ലാ അവഗണനകളും ദിവ്യക്കൊപ്പം കുഞ്ഞിനോടും അവർ കാണിച്ചു തുടങ്ങി .. സിസെറിയൻ ആയിരുന്നിട്ടും യാതൊരു പരിഗണനയും സ്നേഹവും ആശുപത്രിയിലോ വീട്ടിലോ ദിവ്യക്ക് ലഭിച്ചില്ല .. അവർ ആരും ദിവ്യയെ സ്രെധിച്ചത് കൂടിയില്ല .. ഇതോടെ ദിവ്യയ്ക്ക് കടുത്ത സമ്മർദവും , നിരാശയും , സങ്കടങ്ങളും എല്ലാം ഒരുമിച്ചെത്തിയപ്പോൾ അത് താങ്ങാനുള്ള ശേഷി അവൾക്കുണ്ടായിരുന്നില്ല ..കടുത്ത സമ്മർദം മൂലം അവളെ ചില മാനസിക പ്രശ്നങ്ങളിലേക്ക് എത്തിച്ചു ..അതോടെ എല്ലാവരോടുമുണ്ടായ ദിവ്യയുടെ വെറുപ്പ് പതിയെ കുഞ്ഞിലേക്ക് മാറി തുടങ്ങി .. അത് പതുക്കെ ആ, ത്മ, ഹത്യ ശ്രെമം അടക്കം പല രീതികളിലേക്കും വഴിവെച്ചു .. പിന്നീട് ചികിത്സയ്ക്ക് വിധേയായ ദിവ്യ സ്വന്തം വീട്ടിലേക്ക് മാറി ചികിത്സ തുടർന്നെങ്കിലും മാറ്റമൊന്നുമുണ്ടായില്ല .. മരുന്നുകളും , വിഷമങ്ങളും സമ്മർദവും എല്ലാം ദിവ്യയെ വീണ്ടും കൂടുതൽ തളർത്തി .. മനോ നില തെറ്റിയ ആ ഒരു നിമിഷം ദിവ്യ ആ ക്രൂ, ര,ത ചെയ്തു , മകളെ വെള്ളത്തിലിടുകയും ചെയ്തു .. ജീവന് വേണ്ടി പിടയുന്ന കുഞ്ഞിനെ കണ്ട് ഒരു നിമിഷം സോബോധത്തിലേക്ക് തിരിച്ചെത്തിയ ദിവ്യ ഓടിച്ചെന്ന്  വാരിയെടുത്ത് രക്ഷപെടുത്തി തല തോർത്തി കിടത്തി .. കുറച്ചുനേരം കെട്ടിപിടിച്ചുകിടന്നു ..

അത് എന്തിന് ഞാൻ അങ്ങനെ ചെയ്തു എന്ന് ദിവ്യക്ക് അപ്പോഴും മനസ്സിലായിരുന്നില്ല ..ഇതിനിടെ സ്വബോധം നഷ്‌ടമായ ദിവ്യ തലയിണയെടുത്ത് ശ്വാസം മുട്ടിച്ചു .. വീണ്ടും സ്വബോധത്തിലേക്ക് വന്നപ്പോൾ തലയിണക്കടിയിൽ ഇരിക്കുന്ന കുഞ്ഞിന് അനക്കമില്ല .. പെട്ടന്ന് തന്നെ പോലീസിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു .. അവർ ആംബുലൻസ് വിടുകയും ചെയ്‌തെങ്കിലും കുഞ്ഞു മ,രി,ച്ചിരുന്നു.. ഏതൊരാവസ്ഥയിൽ ആണ് തന്റെ പൊന്നോമനയെ കൊ, ന്ന,ത് എന്നും ഇപ്പോഴും ദിവ്യക്കറിയില്ല .. ഇനിയൊരു കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരില്ല എന്നും ഒരുപക്ഷെ എന്റെ മനോനില തെറ്റിയാൽ ഞാൻ വീണ്ടും ഇത്തരം പ്രവർത്തികൾ ചെയ്യും എന്നുള്ള പേടി ഉള്ളതുകൊണ്ടും ഇങ്ങനെ ഒക്കെ ജീവിച്ചു തീർക്കണം എന്ന് മാത്രമാണ് ഇപ്പോഴുള്ള ആഗ്രഹം എന്നും കണ്ണ് നിറഞ്ഞാണ് ദിവ്യ പറയുന്നത് .. മനോ നില തെറ്റിയ ഒരമ്മ കുഞ്ഞിനെ ഇല്ലാന്നാക്കിയപ്പോൾ കുറ്റപെടുത്തിയവർ അവൾ അങ്ങനെയൊരു സാഹചര്യത്തിൽ എങ്ങനെ എത്തി എന്ന് കൂടി അറിയണം .. വീഡിയോ കാണാം

x