Viral News

“കണ്ണ് തുറന്നപ്പോൾ ദേഹത്തിരുന്ന് അമ്മാവൻ ഡ്രസ്സ് മാറ്റി എന്തോ ചെയ്യുകയാണ് , ബ, ലാ,ത്സം,ഗമായിരുന്നു , പിന്നീട് മൂത്രമൊഴിക്കാൻ ശ്രെമിച്ചപ്പോൾ അമിത വേദനയും രക്തസ്രാവവുമുണ്ടായി” , പെൺകുട്ടിയുടെ കുറിപ്പ് കണ്ണു നിറയ്ക്കുന്നു

ജീവിതത്തിൽ പല പല ഘട്ടങ്ങളിൽ മോശം അനുഭവങ്ങൾ നേരിടേണ്ടി വന്ന നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട് ..ഭീഷണി മൂലവും അല്ലങ്കിൽ ആളുകൾ എന്ത് വിചാരിക്കും എന്ന ചിന്തയിൽ പലതും വെളിപ്പെടുത്താൻ കഴിയാതെ ഉള്ളിൽ നീറി പുകഞ്ഞ് ജീവിക്കുന്നവർ .. എന്നാൽ കാലം മാറിയതോടെ ഇത്തരം അവസ്ഥയിൽ നിന്നും വ്യത്യസ്തമായി പലരും തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ജീവിതാനുഭവങ്ങളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചുകൊണ്ട് ധൈര്യമായി മുന്നോട്ട് വരാറുണ്ട് . ഇപ്പോഴിതാ അത്തരത്തിലൊരു പെൺകുട്ടിയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക് പേജിലാണ് പെൺകുട്ടി തന്റെ ജീവിതത്തിൽ സംഭവിച്ച ദുരനുഭവം പങ്കുവെച്ചത് .. പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ

ജീവിതത്തിൽ എനിക്ക് ഒട്ടും മറക്കാൻ പറ്റാത്ത ദിനമായിരുന്നു അന്ന് , അന്ന് ഞാൻ ചെറുപ്പമാണ് , അന്ന് വീട്ടിൽ ഞാൻ ഒറ്റക്കായിരുന്നു വീട്ടുകാർ എല്ലാം ഒരു വിവാഹ സൽക്കാരത്തിന് പോയിരുന്നു .. ഉറങ്ങിക്കിടന്ന എന്റെ ദേഹത്ത് എന്തോ ഭാരം അനുഭവപ്പെടുന്നത് പോലെ തോന്നിയാണ് ഞാൻ കണ്ണ് തുറന്നത് .. കണ്ണ് തുറന്നു നോക്കിയപ്പോൾ അയാൾ എന്റെ മുകളിലാണ് , ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് കൊണ്ടും എന്താണെന്നു നടക്കുന്നതെന്നും ഒറ്റ സെക്കന്റിൽ മനസിലായില്ല , മനസിലായപ്പോൾ ഞാൻ മരവിച്ചുപോയി .. 35 വയസുള്ള എന്റെ അമ്മാവനായിരുന്നു , അയാൾ എന്നെ ബ, ലാ, ത്സംഗം ചെയ്യുകയായിരുന്നു , എന്നെ അനങ്ങാൻ പോലും അനുവദിക്കാതെ അയാൾ വരിഞ്ഞുമുറുക്കി .. എങ്ങനെയോ അയാളിൽ നിന്ന് രക്ഷപെട്ട് പുറത്തേക്കോടി .. പിന്നീട് മൂത്രമോഡിക്കാണ് ശ്രെമിച്ചപ്പോൾ അമിത വേദനയായിരുന്നു , രക്തസ്രാവവും ഉണ്ടായി , തുറന്നു പറയാനുള്ള ധൈര്യം ഇല്ലായിരുന്നു ,

എല്ലാം ആരുമറിയാതെ സഹിക്കുക എന്നത് മാത്രമായിരുന്നു അന്ന് എന്റെ ചിന്ത . മനസ്സിൽ ഒരു ദുരന്ത മുഖം പോലെ എന്നും അയാളുടെ മുഖം എന്റെ മനസിൽ ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു .. എന്നാൽ ആ സംഭവത്തിന് ശേഷം പിന്നീട് അയാളെ ഞാൻ കണ്ടിട്ടില്ല .ഓരോ ഘട്ടത്തിലും ഞാൻ രക്ഷപെട്ട് പോയിരുന്നു എങ്കിലും ജീവിതത്തിൽ ഇത്തരത്തിൽ പല ദുരനുഭവങ്ങളും എന്നെ തേടിയെത്തി , ഞാൻ സ്വയം കുറ്റപ്പെടുത്തി , വിഷാദവും ഭയവും ഉള്ളിൽ നിറഞ്ഞു തുടങ്ങി , അതിൽ നിന്ന് രക്ഷപെടാൻ പുകവലിയും മദ്യപാനവും തുടങ്ങി . പ്രായം കൂടി വരുംതോറും അവസ്ഥ മോശമായിത്തുടങ്ങി , മാറിടത്തിൽ ഒരു മുഴ പ്രത്യക്ഷപ്പെട്ടതോടെ പുകവലിയും മദ്യപാനവും ഞാൻ ഉപേക്ഷിച്ചു , വായനയിലേക്ക് ശ്രെധ കേന്ദ്രികരിച്ചു .. ഓരോന്നായി തിരിച്ചുപിടിക്കാൻ ശ്രെമിച്ചു , അതോടെ ജീവിതത്തിൽ മാറ്റം വന്നു തുടങ്ങി , ഇനിയൊരു മനുഷ്യ മൃഗങ്ങൾക്ക് മുന്നിലും ഞാൻ കരയില്ല എന്ന വാശി മനസിൽ എത്തി ,

പ്രതികരിക്കേണ്ട സ്ഥലങ്ങളിൽ പ്രതികരിക്കാനും പഠിച്ചു ..വായനയും പാചകവും എഴുത്തും ഒക്കെയായി മുന്നോട്ട് പോകുന്നു .. ജീവിതത്തിൽ തോൽക്കില്ല എന്ന ഉറപ്പുണ്ട് മനസിനിപ്പോൾ .. എന്നെ പോലെ നിരവധി പെൺകുട്ടികൾക്ക് ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടതായി വന്നിട്ടുണ്ടാകും ജീവിതത്തിൽ അതിലൊന്നും തളരരുത് ശക്തമായി തന്നെ പ്രതികരിക്കാൻ അവർക്ക് ശക്തി നൽകാനും ഇത്തരം സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടാനും ഓരോ പെൺകുട്ടികളും പ്രാപ്തിയാകണം . എനിക്ക് സംഭവിച്ചത് മറ്റൊരു പെൺകുട്ടിക്ക് സംഭവിക്കരുത് അതിനാണ് ഞാൻ ഈ കുറിപ്പെഴുതുന്നത് എന്നായിരുന്നു പെൺകുട്ടി പങ്കുവെച്ച കുറിപ്പ്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago