തൻറെ കുഞ്ഞു യജമാനനെ സന്തോഷിപ്പിക്കാൻ ഈ വളർത്ത് നായ ചെയുന്ന പ്രവൃത്തി കണ്ടോ

മനുഷ്യരെക്കാൾ സ്നേഹം മൃഗങ്ങങ്ങൾക്ക് ഒണ്ട് എന്ന് പറയുന്നത് വെറുതെയല്ല, അവർക്ക് ഒരു നേരത്തെ ആഹാരം കൊടുത്താൽ തൻറെ യജമാനൻ വേണ്ടി എന്തും ചെയ്യാൻ അവർ മടിക്കുകയില്ല, അതിന് ഉദാഹരണമായി നിരവതി വീഡിയോകളും ചിത്രങ്ങളും വാർത്തകളും നാം സോഷ്യൽ മീഡിയ വഴിയും മറ്റു മാദ്യമങ്ങൾ വഴിയും നാം പലപ്പോഴായി കാണാറുള്ളതാണ്, പ്രത്തേകിച്ച് വളർത്ത് നായകൾ, അവർ മറ്റു മൃഗങ്ങളെക്കാൾ ഒരു പിടി മുമ്പിൽ ആണ്

നായകൾക്ക് കൊച്ച് കുട്ടികളോട് വല്ലാത്തൊരു കരുതൽ കൂടിയാണ്, ഇപ്പോൾ അത് പോലത്തെ ഒരു വീഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത്, ജനിച്ചിട്ട് വെറും മാസങ്ങൾ മാത്രം പ്രായമുള്ള കൊച്ചു കുട്ടിയെ കളിപ്പിക്കുന്ന ആ വീട്ടിലെ വളർത്ത് നായയുടെ ദൃശ്യങ്ങൾ ആണ് സോഷ്യൽ ലോകത്ത് ഏവരുടെയും മനം മയക്കുന്നത്, ഈ വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ് ആ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ആ വളർത്ത് നായ എത്രത്തോളം കഷ്ടപെടുന്നു എന്നുള്ളത്

വീഡിയോ തുടങ്ങുമ്പോൾ കാണാൻ സാധിക്കുന്നത്, വീടിന്റെ ഉൾവശത്ത് തറയിൽ ഇരുന്ന് കളിപ്പാട്ടങ്ങളുമായി കളിക്കുന്ന ഒരു കുട്ടിയെ ആണ്, അവൻറെ തൊട്ട് മുന്നിൽ തന്നെ വീട്ടിലെ വളർത്ത് നായയും കിടപ്പുണ്ട്, ആ കുട്ടി അവനെ തന്നെ നോക്കുന്നത് കണ്ട് അവനെ ചിരിപ്പിക്കാൻ വേണ്ടി തനിക്ക് ചെയ്യാൻ പറ്റുന്നത് ഭംഗിയായി ചെയുകയും, ആ കുഞ്ഞിനെ ആ വീട്ടിലെ വളർത്ത് നായ സന്തോഷിപ്പിക്കുന്നതും ആണ് ഈ വീഡിയോയായിൽ നിന്ന് കാണാൻ കഴിയുന്നത്

രണ്ട് കാലും നിലത്ത് അടിച്ച് തല കുലിക്കി ചാടുന്നത് കണ്ടപ്പോൾ തന്നെ കളിപ്പാട്ടം വെച്ച് കളിച്ച് കൊണ്ടിരുന്ന കുട്ടി ചിരിച്ച് തുടങ്ങിരുന്നു, കുഞ്ഞ് ചിരിക്കുന്നത് കണ്ട ആ നായ അവൻറെ അടുത്ത് വന്ന് മണപ്പിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്, കുട്ടിക്ക് തൻറെ പ്രകടനം ഇഷ്ടമായി എന്ന് മനസിലായ നായ പിന്നിട് വീണ്ടും പുറകിലോട്ട് പോയി തനെക്കൊണ്ട് കഴിയുന്ന രീതിയിൽ ആ നായ കൂടുതൽ പ്രകടനം നടത്തുന്നതും കാണാൻ സാധിക്കും, വീഡിയോ പുറത്ത് വന്ന് നിമിഷങ്ങൾക്ക് അകം ആണ് വൈറലായി മാറിരിക്കുന്നത്, വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം കളങ്കം ഇല്ലാത്ത സ്നേഹം എന്നായിരുന്നു

x