Entertainment

ജോലിക്ക് കയറിയ കമ്പനി സ്വന്തമാക്കിയ മലപ്പുറത്തുകാരൻ; ഷംനയുടെ പ്രിയപ്പെട്ടവൻ ആള് ചില്ലറക്കാരനല്ല; ഷാനിദിന് പിറന്നാൾ ആശംസകളുമായി താരലോകം

എന്നും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന താരമാണ് ഷംന കാസിം. അടുത്തിടെയാണ് താരം അമ്മയായത്. മകൻ ഹംദുവിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ തൻറെ പ്രിയപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. ഇപ്പോൾ ഷംനയെ തേടി മറ്റൊരു സന്തോഷവാർത്ത കൂടി എത്തിയിരിക്കുകയാണ്.ഷംനയുടെ പ്രിയപ്പെട്ടവന് ഇന്ന് ജന്മദിനം ആയ സന്തോഷമാണ് അത്. അധികമാർക്കും അറിയാത്ത ഒരു കഥയുണ്ട് മലപ്പുറത്തുകാരൻ ഷാ നിദ് ബിൻ മുഹമ്മദ് എന്ന ഷംനയുടെ ഭർത്താവിൻറെ ഇന്ന് കാണുന്ന വിജയങ്ങൾക്ക് പിന്നിൽ. 1500 ദിർഹത്തിന് യുഎഇയിലെ ഒരു കമ്പനിയിൽ ജോലിക്ക് കയറി പിന്നീട് രണ്ട് മില്യൻ ദർഹത്തിന് ആ കമ്പനി തന്നെ വിലയ്ക്ക് വാങ്ങിയ നാടോടിക്കഥയിലെ രാജകുമാരന്റെ പരിവേഷമാണ് ഷാ നിദ് മുഹമ്മദിന്.

ഒരു ദിർഹത്തിന് പോലും മൂലധനം ഇല്ലാതെ ഒരു കമ്പനി സ്വന്തമാക്കുക എന്ന സ്വപ്നതുല്യമായ കാര്യമാണ് അദ്ദേഹം പ്രാവർത്തികമാക്കിയത്. ഇതോടെ അദ്ദേഹം വിജയിച്ചതോടൊപ്പം മറ്റുള്ളവരെ കൂടി തന്റെ വിജയത്തിലേക്ക് കൈപിടിച്ച് ഉയർത്തുവാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഇന്ന് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ പ്രചോദനമായി നിൽക്കുന്ന സ്ഥാപനമാണ് ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനി. അങ്ങനെ എല്ലാ വിജയങ്ങളും കൈപ്പിടിയിൽ ഒരുക്കിയടിയാണ് മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമായ ഷംന കാസിം അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് എത്തുന്നത്. ഇന്ന് തൻറെ പ്രിയതമന്റെ പിറന്നാളാഘോഷത്തിന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഷംന തന്നെയാണ്. സിനിമാലോകത്തെ ഷംനയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും അടങ്ങുന്ന വൻ താരനിര തന്നെ ജന്മദിനാശംസകൾ ആയി രംഗത്തെത്തിയിട്ടും ഉണ്ട്

ഷാനിദിന് പിറന്നാളാശംസകൾ നേരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. 2022 ഒക്ടോബറിൽ ആണ് ഷംനയും ഷാനിയും വിവാഹിതരായത്. ആദ്യം സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 4നാണ് ഇരുവർക്കും ഹംദു ജനിച്ചത്. മാതാപിതാക്കളായ തീർന്ന സന്തോഷത്തിന് പുറമേ ഇപ്പോൾ പ്രിയതമന്ടെ ജന്മദിന സന്തോഷവും ഷംനയ്ക്ക് ഇരട്ടിമധുരം സമ്മാനിക്കുകയാണ്. 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഷംന. അതിനു മുൻപ് അമൃത ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായും ഷംന പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിനുശേഷം മലയാള സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കുവാൻ ഷംനയ്ക്ക് അവസരം ലഭിച്ചു. കോളേജ് കുമാരൻ, ചട്ടക്കാരി, മധുര രാജ, ദൃശ്യം രണ്ട് തുടങ്ങിയവ ചിത്രങ്ങൾ താരത്തിന്റെ കരിയറിൽ എന്നും നിറഞ്ഞുനിൽക്കുന്നവർ തന്നെയാണ്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago