Entertainment

ഒരു കാലത്ത് പ്രേഷകരുടെ ഇഷ്ട കോംബോ ആയിരുന്നു , ഖുശ്ബുവും പ്രഭുവും ലിവിങ് റിലേഷൻ ഉപേക്ഷിക്കാൻ കാരണം ഇതോ ?

സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന താരസുന്ദരിയാണ് ഖുശ്ബു. തമിഴിലെന്നപോലെ മലയാളികൾകൾക്കും പ്രിയങ്കരിയായ നടിയാണ് ഖുശ്ബു സുന്ദർ. വ്യക്തി ജീവിതത്തിൽ നിരവധി ​ഗോസിപ്പുകൾ കേട്ട നടിയാണ് ഖുശ്ബു. സുന്ദറിനും മക്കൾക്കുമൊപ്പം ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഖുശ്ബു സോഷ്യൽ മീഡയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുമ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് സുന്ദറുമായുള്ള വിവാഹത്തിന് മുൻപ് ഖുശ്ബുവിനുണ്ടായിരുന്ന ഒരു പ്രണയത്തിന്റെ കഥകലും, അതിന്റെ തകർച്ചയുമാണ്. തമിഴ് സിനിമയിലെ നിറസാന്നിധ്യമായിരുന്ന ആരാധകരേറെയുള്ള നായകനടൻ പ്രഭുവായിരുന്നു ഖുശ്ബുവിന്റെ പ്രണയത്തിലെ നായകൻ. അദ്ദേഹവുമായി നീണ്ടകാലത്തെ പ്രണയവും അവർ തമ്മിൽ ലിവിങ് റിലേഷനില്‍ വളരെയേറെ വർഷങ്ങലിൽ ജീവിക്കുകയും ചെയ്തു.

പ്രഭുവിനെക്കുറിച്ച് പറയുയാണെങ്കിൽ സിനിമാ പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്ന് വെള്ളിത്തിരയിലേക്ക് വന്നയാളാണ് പ്രശസ്ത നടൻ ശിവാജി ​ഗണേശന്റെ മകനാണ് പ്രഭു. പ്രഭു-ഖുശ്ബു ബന്ധത്തിൽ വില്ലനായി നിന്നത് പിതാവായ ശിവാജി ​ഗണേശനായിരുന്നുവെന്നും. അക്കാലങ്ഹലിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഖുശ്ബുവിനെ വിവാഹം കഴിക്കാൻ സാധ്കാകതെ പോയത് ശിവാജ് ​ഗണേശന്റെ ഇടപെടലു കാളായിരുന്നുെവെന്നും പറയുന്നു. ഖുശ്ബുവും നടന്‍ പ്രഭുവും തമ്മില്‍ ഇഷ്ടത്തിലാവുന്നത് 1991 ലെ ചിന്ന തമ്പി എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് .ആ ബന്ധം ലിവിങ് റിലേഷനില്‍ നാലര വര്‍ഷത്തോളം തുടർന്നു. എന്നാല്‍ പ്രഭുവിന്റെ പിതാവും മുന്‍കാല നടനുമായ ശിവാജി ഗണേശന്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു.

അതിന് ശേഷം നടനും സംവിധായകനും നിര്‍മാതാവുമൊക്കെയായ സുന്ദര്‍ സി യെ 2000 ത്തിലാണ് ഖുശ്ബു വിവാഹം കഴിക്കുന്നത്. വൈകാതെ രണ്ട് പെണ്‍കുട്ടികള്‍ക്ക് നടി ജന്മം കൊടുക്കുകയും ചെയ്തു. അവന്തികയും അനന്തിതയും. ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമായിരുന്നു ആദ്യകാലങ്ങളിൽ ഖുശ്ബു. പിന്നീടാണ് സിനിമയിലഭിനയിക്കുന്നത് . ഇതിനിടയിലാണ് രാഷ്ട്രീയത്തിൽ ഒരു പരീക്ഷണത്തിന് തയ്യാറെടുക്കുന്നത്. അഭിനയം ഉപേക്ഷിച്ച 2010 ല്‍ ഖുശ്ബു ഡിഎംകെയിലെ‍ അം​ഗമായി. പിന്നീട് ഡിഎംകെ വിട്ട് നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി. നാല് വർഷത്തോളം ഡിഎംകെയിൽ പ്രവർത്തിച്ചു. കോണ്‍ഗ്രസില്‍ നിന്നും രാജി വച്ച ഖുശ്ബു 2020 ല്‍ ഭാരതിയ ജനത പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇതിനിടയിൽ നിരവധി വിവാദ പരാമർശങ്ങൾ നടത്തി ഏറെ മാധ്യമശ്രദ്ധ നേടി ഖുശ്ബു.പെണ്‍കുട്ടികള്‍ വിവാഹത്തിന് സെക്‌സ് ചെയ്യുന്നത് നല്ലതാണെന്ന് പറഞ്ഞതാണ് അതിലൊന്ന്. വിവാഹത്തിന് മുന്‍പ് . ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഇത്തരമൊരു പരാമർശം നടത്തിയത്. പെണ്‍കുട്ടികള്‍ വിവാഹത്തിന് മുന്‍പ് സുരക്ഷിതമായിലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നും ഗര്‍ഭിണിയാവാതെ സൂക്ഷിച്ചാല്‍ മതിയെന്നു ഖുശ്ബു പറഞ്ഞു. വലിയ വിമര്‍ശനമാണ് നടിക്ക് ഇതിൻ്റെ പേരിൽ നേരിടേണ്ടി വന്നത്. ബിക്കിനി ധരിച്ച് ഖുശ്ബു നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതാണ് മറ്റൊരു വിവാദ സംഭവം. ഖുശ്ബുവിന്റെ മുഖത്തിനൊപ്പം മറ്റാരുടെയോ ശരീരം ചേര്‍ത്ത് വച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പുറത്ത് വരികയായിരുന്നു. ഇതിനെതിരെ നടി മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago