മല്ലികാമക്ക് ശേഷം എം.ജി ഹെക്ടർ സ്വന്തമാക്കി മീനാക്ഷി! ഇനി ആഡംബര കാറിൽ താരം പറക്കും!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി രവീന്ദ്രൻ. മലയാളികൾക്കിടയിൽ താരം ശുഭചിതയായത് ടെലിവിഷൻ പരിപാടികൾക്കിടയിലൂടെയാണ്. അവതാരക എന്ന നിലയിൽ കഴിവ് തെളിയിച്ച താരമാണ് മീനാക്ഷി. സ്ഥലത്ത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കുന്നത് അവതരണ ശൈലിയാണ്. താരം മലയാളികൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് മഴവിൽ മനോരമ സംരക്ഷണം ചെയ്ത ഉടൻ പണം എന്ന പരിപാടിയിലൂടെയാണ്.

ടെലിവിഷൻ രംഗത്ത് മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ്. സ്വന്തമായി ഒരു പുതിയ കാർ വാങ്ങിച്ചിരിക്കുകയാണ് താരം. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ ഈ പുതിയ വീഡിയോയാണ്. എംജി ഹെക്ടർ എന്ന കമ്പനിയുടെ ഫൈവ് സീറ്റർ വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 12 മുതൽ 21 ലക്ഷം വരെ രൂപ വരുന്ന ഈ വണ്ടി എസ്‌യുവി വിഭാഗത്തിൽ പെട്ടതാണ്. കറുപ്പ് നിറത്തിലുള്ള വണ്ടിയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

Articles You May Like

x