Entertainment

വിധവകൾക്ക് കുടുംബം പോറ്റാം, ചുരിദാർ ഇടാനും ഡാൻസ് കളിക്കാനും പാടില്ല; ഇതെന്തു നാടെന്ന് ഗോപകുമാറും കുടുംബവും

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ കുടുംബമാണ് ഗോപകുമാറിന്റെ. താരത്തിന്റെ അച്ഛൻ അടുത്തിടെ ആത്മഹത്യ ചെയ്ത വാർത്ത അപ്രതീക്ഷിതമായി നടന്ന സംഭവമായിരുന്നു. എന്നാൽ പോലും സോഷ്യൽ മീഡിയ വഴി പലതരത്തിലുള്ള സൈബർ ആക്രമണം കുടുംബത്തിന് നേരിടേണ്ടതായി വരുന്നുണ്ട്. പല സന്ദർഭങ്ങളിലായി കാര്യം തുറന്നു പറഞ്ഞ കുടുംബം രംഗത്ത് എത്തിയെങ്കിലും ഇപ്പോഴും ചിലർ സൈബർ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. പുത്തൻ വീഡിയോയിലൂടെ ചില വിശേഷങ്ങൾ ഗോപകുമാറും കുടുംബവും ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഞാൻ വീഡിയോയിൽ വരാൻ തന്നെ കാരണം മക്കൾ പല കാര്യങ്ങളും ഒപ്പം ഇരുന്ന് പറഞ്ഞു തന്നതുകൊണ്ടാണ്. മറ്റുള്ളവരുടെയും അനുഭവം എനിക്ക് ജീവിതത്തിൽ വരാൻ പ്രചോദനമായി.

മറ്റുള്ളവർ കമൻറ് വായിക്കുമ്പോൾ കിട്ടുന്ന സന്തോഷം എന്നെ ഇന്ന് കുറച്ചൊക്കെ സങ്കടം മറക്കാൻ സഹായിച്ചു എന്നാണ് ഗോപകുമാറിന്റെ അമ്മ പറഞ്ഞത്. എൻറെ മക്കളുടെ പ്രയത്നം മാത്രമല്ല ഞങ്ങളുടെ യൂട്യൂബ് ഫാമിലി തന്ന സപ്പോർട്ട് എനിക്ക് ഇങ്ങനെ ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയിട്ടുണ്ട്. ഞാൻ എല്ലാ കമന്റുകളും വായിക്കും. നിങ്ങൾ തന്ന സ്നേഹം അത്രത്തോളം വലുതാണ്. എല്ലാവരെയും ചേർത്തുപിടിച്ച് കമന്റുകളിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ചില കമന്റുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അമ്മയെ ഒന്ന് കാണിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് ഞങ്ങൾ കാണിക്കുന്നതെന്ന് ഗോപകുമാറും സഹോദരിയും പറയുന്നു.

ചിലരുടെ ആവശ്യപ്രകാരമാണ് അമ്മയെ കാണിച്ചതെങ്കിലും ഗോപകുമാറിന്റെ അമ്മയെ കണ്ടപ്പോൾ മുതൽ പലരും കമന്റായി കുറിക്കുന്നത് ഇനിയെന്നാണ് ഇവർ ഡാൻസ് കളിക്കാൻ വരുന്നത് ഈ തള്ള തുള്ളാൻ തുടങ്ങുമോ എന്നൊക്കെയാണ്. അവർ ചോദിച്ചോട്ടെ. അതൊന്നും സാരമില്ല. മറ്റു ചിലർ ചോദിക്കുന്നത് വിധവകൾ ചുരിദാർ ഇടാൻ പാടുണ്ടോ എന്നാണ്. അതിലെന്താണ് തെറ്റ്. വിധവകൾ ചുരിദാർ ഇട്ടാൽ എന്താണ് പ്രശ്നം എന്നും ഗോപകുമാറിന്റെ കുടുംബം സദാചാരക്കാരോട് മറുപടിയായി ചോദിക്കുന്നു. എന്നാൽ മറ്റു ചിലർ പറയുന്നത് നിങ്ങൾ രണ്ടുപേരും അളിയനും ആണ് അമ്മയുടെ ഒപ്പം നിൽക്കേണ്ടത്, അമ്മ കഷ്ടപ്പെട്ട് പണിയെടുത്ത് കുടുംബം നോക്കുമ്പോൾ ആ തള്ള പണിക്ക് പോകുന്നോ വല്ലോം കൊടുക്കാം എന്ന് പറഞ്ഞ് ആരെങ്കിലും കൊണ്ട് തരുന്നുണ്ടോ.. ഇല്ല. അപ്പോൾ തള്ള ഡാൻസ് കളിക്കുന്നു ചിരിക്കുന്നു എന്ന് നോക്കി കുറ്റം പറയാൻ വരുന്നവരുടെ വാക്കുകൾ കേട്ട് ഒരിക്കലും സങ്കടപ്പെടേണ്ട കാര്യമില്ല എന്നാണ്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago