Entertainment

കറുത്ത മുത്ത് സീരിയലിലൂടെ മലയാളികളുടെ മനം കവർന്ന കുഞ്ഞു സുന്ദരിയുടെ ഇപ്പോഴത്തെ മാറ്റം കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ!

ബാലതാരമായി അഭിനയരംഗത്തേക്ക് അരങ്ങേറി മലയാളികളുടെ മനസ്സ് കീഴടക്കിയ കുഞ്ഞു സുന്ദരിയാണ് അക്ഷര കിഷോർ. കറുത്തമുത്ത് എന്ന സീരിയലിലാണ് താരം ബാലതാരമായി മലയാളികളുടെ മനസ്സിലേക്ക് കടന്നെത്തിയത്. ഏഷ്യാനെറ്റ് ആയിരുന്നു ഈ സീരിയൽ സംരക്ഷണം ചെയ്തുകൊണ്ടിരുന്നത്. അഭിനയരംഗത്തേക്ക് താരം കടന്നുവരുന്നത് തൻറെ ആറാമത്തെ വയസ്സിലാണ്. പിന്നീട് ഈ കുഞ്ഞ് സുന്ദരിക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. മിനിസ്ക്രീനിൽ കഴിവ് തെളിയിച്ച താരത്തിന് ബിഗ് സ്ക്രീനിലേക്ക് അവസരങ്ങൾ തേടിയെത്തി. ഇതുവരെ 18 സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു.

സിനിമ ലോകത്തേക്ക് താരം അരങ്ങേറിയത് 2014ൽ പുറത്തിറങ്ങിയ മത്തായി കുഴപ്പകാരനല്ല എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ജയറാമിന്റെ മകളായി ആടുപുലിയാട്ടം എന്ന സിനിമയിലും അഭിനയിച്ചു. വേട്ട, ഡാർവിന്റെ പരിണാമം, ഹലോ നമസ്തേ, കനൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ മനസ്സിൽ വളരെ പെട്ടെന്നാണ് താരം സ്ഥാനം നേടിയത്. ഇപ്പോഴിതാ അന്നത്തെ കുഞ്ഞ് സുന്ദരിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അന്നത്തെ ചെറിയ കുട്ടി ഇന്ന് വളർന്ന് വലുതായി സുന്ദരി ആയിരിക്കുകയാണ്. താരത്തിന്റെ ഇപ്പോഴത്തെ ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ.

സോഷ്യൽ മീഡിയയിൽ വൈറലായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം നിമിഷനേരങ്ങൾ കൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. നിലവിൽ ഡോക്ടർ ആകാനുള്ള മോഹവുമായി നടക്കുകയാണ് താരം. പഠനരംഗത്ത് ശ്രദ്ധ കൂടുതൽ കൊടുക്കുന്നതിനാൽ അഭിനയരംഗത്ത് താരം ഇപ്പോൾ അത്ര സജീവമല്ല. നിലവിൽ എറണാകുളം വെണ്ണലയിൽ താമസിക്കുന്ന താരം യഥാർത്ഥത്തിൽ കണ്ണൂർ സ്വദേശിനിയാണ്. ബാങ്ക് ജീവനക്കാരിയായ ഹേമപ്രഭയുടെയും ആർക്കിടെക്ട് ആയ കിഷോറിന്റെയും മകളാണ് അക്ഷര.

Safwan

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago