Entertainment

നൂറ് കോടിയിലധികം സ്വത്ത്, ആറു വീടുകൾ, ആഡംബര കാറുകൾ ; ആരെയും ഞെട്ടിക്കുന്ന നയൻതാരയുടെ സ്വത്ത് വിവരങ്ങൾ

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം നയൻതാരയും, വിഘ്‌നേഷും വിഹാഹിതരാകുന്നത്. തെന്നിന്ത്യൻ സിനിമ ലോകം ഒന്നാകെ ഉറ്റു നോക്കിയ വിവാഹമായിരുന്നു ഇരുവരുടേതും. ചെന്നൈയിലെ മഹാബലിപുരത്തുള്ള റിസോട്ടിൽ വെച്ച് വൻ ആഡംബരമായി നടത്തിയ വിവാഹത്തിൽ വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ളു. തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് നയൻതാര. അഞ്ച് കോടിയിൽ തുടങ്ങി ഏഴ് കോടിയാണ് ഒരു ചിത്രത്തിന് മാത്രമായി താരം വാങ്ങിക്കുന്ന പ്രതിഫലം.

ഏഴു വർഷം നീണ്ടു നിന്ന പ്രണയമായിരുന്നു നയൻ‌താരയുടേതും, വിഘ്‌നേഷി ന്റേതും.  തെന്നിന്ത്യൻ സിനിമ ലോകം ഒന്നാകെ ഉറ്റു നോക്കിയ വിവാഹമായിരുന്നു ഇരുവരുടേത്. ചെന്നൈയിലെ മഹാബലിപുരത്തുള്ള റിസോട്ടിൽ വെച്ച് വൻ ആഡംബരമായി നടത്തിയ വിവാഹത്തിൽ വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ളു. തെന്നിന്ത്യൻ നടിമാർ വാങ്ങിക്കുന്ന പ്രതിഫലത്തിൻ്റെ കണക്കു പരിശോധിക്കുമ്പോൾ എല്ലാവരേക്കാളും ഒരു പടി മുൻപന്തിയിലാണ് നയൻതാര.

2003 – ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട താരം വളരെപ്പെട്ടെന്ന് തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറുകയായിരുന്നു. അതിന് വേണ്ടി അവർ നടത്തിയ പരിശ്രമങ്ങളും ചെറുതായിരുന്നില്ല. മലയാളം, തമിഴ് , തെലുങ്ക് ചിത്രങ്ങളിൽ ഗ്ലാമർ വേഷങ്ങളിലൂടെയും, നാടൻ വേഷങ്ങലൂടെയും തിളങ്ങിയ നയൻതാരയുടെ വളർച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. വ്യത്യസ്ത ഭാഷകളിലായി കഴിഞ്ഞ 19 വർഷങ്ങളായി നയൻതാര അഭിനയിച്ച് സ്വന്തമാക്കിയത് കോടികളാണ്. താൻ സമ്പാദിക്കുന്ന പണം ഒരു രൂപ പോലും അനാവശ്യമായി ചിലവഴിക്കാത്ത വ്യകതി കൂടിയാണ് താരം.

അഭിനയിച്ച് ലഭിക്കുന്ന പ്രതിഫലത്തിൻ്റെ വലിയൊരു ഭാഗവും നയൻതാര ചിലവഴിക്കുന്നത് ഇന്ത്യയിലെ വമ്പൻ സിറ്റികളിൽ വീടുകൾ വാങ്ങുന്നതിനും, നിർമ്മിക്കുന്നതിനുമാണ്. ഹൈദരാബാദിൽ സിറ്റിയിൽ തന്നെയായി അത്യാർഭാടപൂർവമായ രണ്ട് വീടുകൾ നയൻതാരയ്‌ക്കുണ്ട്. ഇവ രണ്ടും പത്ത് കോടിയ്ക്ക് മുകളിലായി വില വരുന്നവയാണ്. ഇതിന് പുറമേ ചെന്നൈയിൽ നൂറ് കോടിയുടെ രണ്ട് വീടുകൾ താരത്തിന് സ്വന്തമായിട്ടുണ്ട്. നിലവിൽ കേരളത്തിലെ കുടുംബ വീടും, കൊച്ചിയിൽ  ഫ്ലാറ്റുകളും നയൻതാരയ്‌ക്ക് സ്വന്തമായിട്ടുണ്ട്.

വിവാഹ ദിനത്തില്‍ നയന്‍താര വിഘ്‌നേഷിന് നല്‍കിയത് കോടികൾ വിലമതിക്കുന്ന സമ്മാനങ്ങളാണ്. ഇരുപത് കോടി രൂപ വില വരുന്ന ബംഗ്ലാവാണ് നയന്‍താര വിഘ്‌നേഷിന് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ബംഗ്ലാവിന്റെ ഡോക്യുമെന്റേഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകുന്നതേയുള്ളൂ എന്നും വിവരം ലഭിക്കുന്നു. വിഘ്‌നേഷിൻ്റെ സ്വന്തം പേരിലാണ് താരം ഈ വീട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  അത്യാഢംബര പൂർണമായ ഈ വസതി ഉൾപ്പെടാതെ വിഘ്‌നേഷിൻ്റെ സഹോദരി ഐശ്വര്യയ്ക്ക് 30 പവനോളം സ്വര്‍ണാഭരണങ്ങളും നയന്‍താര നൽകിയിട്ടുണ്ട് . വിവാഹത്തിന് നയന്‍താര അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ മുഴുവൻ വിഘ്‌നേഷ് നൽകിയതാണെന്നും, ഈ ആഭരണങ്ങള്‍ കൂടാതെ 5 കോടിയുടെ വജ്ര മോതിരവും വിഘ്‌നേഷിൻ്റെ സമ്മാനമായി നയൻ താരയ്‌ക്ക് കിട്ടിയതാണ്. ആഡംബര കാറുകകളും, ഭൂസ്വത്തും, ഫ്ലാറ്റുകളും എല്ലാം ചേർത്ത് കേരളത്തിന് അകത്തും പുറത്തുമായി നയൻതാരയ്ക്ക് ഇന്‍ഫിനിറ്റി നെറ്റ് വര്‍ത്തിൻ്റെ റിപ്പോര്‍ട്ട് പ്രകാരം 165 കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്.

RAJEESH

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago