Entertainment

മീനാക്ഷിക്കും ആറു വയസ്സുകാരി മഹാലക്ഷ്മിയും കൂട്ടായി മറ്റൊരു അതിഥി കൂടി, കാവ്യ വീണ്ടും ഗർഭിണി !

മലയാള സിനിമയിൽ എന്നും നിറസാന്നിധ്യമായി നിന്നിരുന്ന താരമാണ് കാവ്യാമാധവൻ. കേരളത്തനിമ ചോരാതെ ലഭിച്ചിട്ടുള്ള താരം എന്നും ആളുകൾക്കിടയിലെ ശ്രദ്ധ കഥാപാത്രം തന്നെയായിരുന്നു. കാവ്യയുടെ വ്യക്തിജീവിതവും ചലച്ചിത്ര ജീവിതവും എല്ലാകാലത്തും സോഷ്യൽ മീഡിയയിൽ വാർത്തകൾ സൃഷ്ടിക്കാറുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ നായികയായി എത്തിയ കാവ്യ അതിനു മുൻപേ തന്നെ ബാലതാരമായി മലയാള സിനിമയിൽ തിളങ്ങിനിന്നിരുന്നു. മറ്റു താരങ്ങൾക്ക് അനശ്വരമാക്കാൻ കഴിയാതെ പോയ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ കാവ്യക്ക് സാധിച്ചു. പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലൂടെ കാവ്യ തൻറെ അഭിനയത്തിന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. സിനിമയിൽ നായകനായും സഹതാരമായും ഒക്കെ കാവ്യക്കൊപ്പം പ്രത്യക്ഷപ്പെട്ട ദിലീപുമായി പലപ്പോഴും താരത്തിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ അതിനൊക്കെ വിരാമം ഇട്ടു കൊണ്ടായിരുന്നു ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചത്.

നാളുകൾക്കു ശേഷം കാവ്യ ഒരു ബിസിനസ്മാനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം വേർപിരിയലിൽ കലാശിക്കുകയായിരുന്നു. അപ്പോഴും കാവ്യയും ദിലീപും ഗോസിപ്പ് കോളങ്ങളുടെ നിറസാന്നിധ്യമായിരുന്നു. അധികം വൈകാതെ മഞ്ജുമായുള്ള വിവാഹബന്ധം വേർപെടുത്തി ദിലീപ് കാവ്യയെ വിവാഹം കഴിച്ചപ്പോൾ വലിയൊരു വിഭാഗം ആളുകളാണ് കാവ്യയെക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ ഇരു താരങ്ങളെയും സപ്പോർട്ട് ചെയ്യുന്ന വലിയൊരു വിഭാഗം സിനിമയ്ക്ക് അകത്തും പുറത്തും ഉണ്ടായിരുന്നു. പിന്നീട് പല വാർത്തകളിലും ദിലീപിൻറെ പേര് നിറഞ്ഞു നിന്നിരുന്നു എങ്കിലും ജനപ്രിയനായകൻ എന്ന പദവി ദിലീപിന് ഇന്നും ചോർന്നു പോയിട്ടില്ല എന്നതാണ് താരത്തിന്റെ പിന്നിലുള്ള ഫാൻസ് ബലത്തിൽ നിന്ന് വ്യക്തമാകുന്നത്. ആറു വയസ്സുകാരി മഹാലക്ഷ്മി എന്ന മകൾ ദിലീപ്, കാവ്യ ദമ്പതികൾക്ക് പിറക്കുകയും ദിലീപ്, മഞ്ജു ബന്ധത്തിലുള്ള മീനാക്ഷി ഇവർക്കൊപ്പവുമാണ് ഉള്ളത്. സിനിമയിലും സോഷ്യൽ മീഡിയയിലും സജീവമല്ലാത്ത കാവ്യയുടെ വിശേഷങ്ങൾ ഒക്കെ ആളുകൾ അറിയുന്നത് ഇവരുടെ ഫാൻസ് പേജിലൂടെയാണ്

ഇപ്പോൾ അത്തരത്തിൽ ഫാൻസ് പേജിൽ കാവ്യയെ പറ്റി പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. കാവ്യയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞുള്ള പോസ്റ്റാണ് ഫാൻസ് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ നിരവധി കമന്റുകൾ പോസ്റ്റിന് താഴെ വരുന്നുണ്ട്. കാവ്യ വീണ്ടും ഗർഭിണിയാണോ എന്നും വീണ്ടും സിനിമയിലേക്ക് എത്തുന്നോ എന്നത് അടക്കമുള്ള ചോദ്യങ്ങളാണ് ആളുകൾ ചോദിക്കുന്നത്. കാവ്യയുടെ മേക്കപ്പ് മാനും സെലിബ്രിറ്റി മേക്കപ്പിസ്റ്റും ആയ ഉണ്ണിയടക്കമുള്ളവർ പോസ്റ്റിനു താഴെ കമൻറ് ആയി എത്തിയിട്ടുണ്ട്. എന്നാൽ അധികം വൈകാതെ തന്നെ ആ സർപ്രൈസ് സന്തോഷവാർത്ത എന്താണെന്ന് ഫാൻസ് പേജിലൂടെ തന്നെ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി കാത്തിരിക്കുകയാണ് താരത്തിന്റെ പ്രിയപ്പെട്ട ആരാധകർ.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago