വിവാഹം കഴിക്കാൻ ഇഷ്ടമല്ല, പക്ഷേ എനിക്ക് ഒരു പാർട്ണറെ വേണം, ഞാൻ ഒരുപാട് പേരോട് ഇഷ്ടം പറഞ്ഞിട്ടുണ്ട്, പല സംഭവങ്ങളും അപ്പോഴാണ്; ഹണി റോസ് തൻറെ വിവാഹത്തെക്കുറിച്ച് പറയുന്നത് കേട്ടോ? നിങ്ങളെക്കുറിച്ച് ഇങ്ങനെയൊന്നുമല്ല കരുതിയിരുന്നത് എന്ന് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യപ്രതിഭയാണ് താരം. ഓരോ കഥാപാത്രങ്ങളും അതിമനോഹരമായി വളരെ പക്വതയോടെ കൂടിയാണ് താരം കൈകാര്യം ചെയ്യുന്നത്. അതെല്ലാം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാൽ താരത്തിന്റെ കരിയർ മാറ്റിമറിച്ചത് മറ്റൊരു ചിത്രമായിരുന്നു.

ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായ കഥാപാത്രം. അസാമാന്യ പ്രകടനം ആയിരുന്നു താരം ആ സിനിമയിൽ കാഴ്ചവച്ചത്. ആ ഒരൊറ്റ സിനിമയിലൂടെ ഒട്ടനവധി നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും വീഡിയോസുകളും ഫോട്ടോസുകളും ആരാധകർക്ക് മുൻപിൽ പങ്കു വയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മോഡൽ വേഷങ്ങളിലൂടെയും നാടൻ വേഷങ്ങളിലൂടെ ഒരുപോലെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ് ഹണി റോസ്. ഏതുതരം കഥാപാത്രമായാലും തൻറെ കയ്യിൽ ഭദ്രമാണെന്ന് താരം തെളിയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരം പറഞ്ഞ ചില വാക്കുകളാണ്. ഒരു അഭിമുഖത്തിനിടയിൽ തന്റെ വിവാഹത്തെ കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്. തനിക്ക് വിവാഹം വേണ്ട എന്നും വിവാഹം കഴിക്കണമെന്ന് ആഗ്രഹം പണ്ടേ ഇല്ല എന്ന് പക്ഷേ തനിക്ക് ഒരു പാർട്ണർ ജീവിതത്തിൽ ഉണ്ടാകുന്നത് ഇഷ്ടമാണെന്നുമാണ് ഹണി റോസ് തുറന്നു പറഞ്ഞത്. മറ്റുള്ളവരുടെ വിവാഹത്തിന് പോകുന്നതും തനിക്ക് ഇഷ്ടമല്ല എന്നും ഒത്തിരി പേരോട് താൻ ഇഷ്ടം പറഞ്ഞിട്ടുണ്ടെന്നും സ്കൂളിൽ പഠിക്കുമ്പോഴാണ് പല സംഭവങ്ങളെന്നും പലരും തന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞതാണെന്നും അപ്പോഴൊക്കെ താൻ കലിപ്പ് മോഡിൽ ആയിരുന്നെന്നും ഹണിറോസ് വെളിപ്പെടുത്തി. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്.

Articles You May Like

x