Entertainment

വിവാഹം കഴിഞ്ഞാൽ അഭിനയിക്കില്ല എന്ന് നമിത പ്രമോദ്!

മലയാളികളുടെ പ്രിയപ്പെട്ട താരമാണെന്ന് നമിത പ്രമോദ്. ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് നമിത. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിലേക്ക് എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. ദിലീപ് ശ്രീനിവാസൻ മന്ദ മോഹൻദാസ് എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് വളരെ പെട്ടെന്നായിരുന്നു മലയാള സിനിമയിൽ താരം വളർന്നത്. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര യുവനടന്മാരുടെ നായികയായി താരം അവതരിച്ചു കഴിഞ്ഞു. ഇടയ്ക്ക് രണ്ടുവർഷം സിനിമയിൽ നിന്നും താരം ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി തിരിച്ചുവരികയാണ് താരം. അണിയറയിൽ നിരവധി സിനിമകളാണ് താരത്തിന്റെ പുതിയത് ഒരുങ്ങുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോസുകളും വീഡിയോസുകളും നിമിഷനേരങ്ങൾ കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒട്ടനവധി നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താൻ മുൻപ് പറഞ്ഞ കാര്യങ്ങൾ മണ്ടത്തരം ആയി തോന്നാറുണ്ട് എന്നാണ് നമിത തുറന്നു പറഞ്ഞിരിക്കുന്നത്.”നമ്മൾ സംസാരിക്കുന്ന കാണുന്ന ആളുകളൊക്കെ മാറിക്കൊണ്ടിരിക്കും. നമ്മളുടെ ലോകം വലുതാവുമ്പോൾ ആണ് നമ്മൾ ഇത്ര ഇടുങ്ങിയ ചിന്താഗതിയോടെയാണ് കാര്യങ്ങൾ കണ്ടിരുന്നത് എന്ന് തോന്നുന്നത്.

നേരത്തെ വളരെ കോൺഫിഡൻസോടെ വിവാഹം കഴിഞ്ഞ് അഭിനയിക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ സുഹൃത്തുക്കൾ എനിക്കുണ്ട്. അവരോട് സംസാരിക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്. നമ്മളുടെ ജീവിതത്തിൻറെ ഒരു ഭാഗം മാത്രമാണ് വിവാഹം. നമ്മളുടെ ഇഷ്ടങ്ങളെ മാറ്റിവെക്കാൻ ഉള്ളതല്ല അത്. രണ്ടുപേർക്കും ഒരേപോലെ പവർ ഉള്ളതാവണം പാർട്ണർ എന്ന് പറയുമ്പോൾ. വിവാഹ ശേഷവും അഭിനയിക്കുന്ന ഒരുപാട് നായികമാർ ഇവിടെയുണ്ട്. ഒട്ടും പക്വത ഇല്ലാത്ത ഒന്നാണ് അന്ന് ഞാൻ അങ്ങനെ പറഞ്ഞത്.”-നമിത പറഞ്ഞു. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

Safwan

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago