Entertainment

നല്ല സുഹൃത്തുക്കൾ ഡയമണ്ട് പോലെയാണ്, മനോഹരവും വിലയുള്ളതും ജീവിതത്തിനു കൂടുതൽ പ്രകാശം വരികയും ചെയ്യുന്നവരാണ് ഇവർ, 80കളിലെ താരങ്ങൾ എല്ലാവരും ഒറ്റ ഫ്രെയിമിൽ

മലയാളികൾക്ക് എന്നും ഇഷ്ടം ഏറെയുള്ള താരമാണ് ലിസി. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന് താരം ഇടയ്ക്ക് വെച്ച് അഭിനയരംഗത്ത് നിന്ന് ഒരു ബ്രേക്ക് എടുക്കുകയായിരുന്നു. അപ്പോഴും ഡബ്ബിങ് സ്റ്റുഡിയോയുമായി താരം തിരക്കിലായിരുന്നു. സിനിമയിൽ അഭിനയിക്കാതിരുന്നപ്പോഴും സുഹൃത്തുക്കളുമായുള്ള ബന്ധം എന്നും ലിസി നിലനിർത്തിയിരുന്നു. 80കളിലെ താരങ്ങളുടെ സംഗമത്തിന് മുടങ്ങാതെ ലിസി എത്താറും ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരു കൂടിക്കാഴ്ചയുടെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ ഏറ്റവും പുതിയ സന്തോഷം ആളുകളെ അറിയിച്ചിരിക്കുന്നത്. റഹ്മാൻ, രാധിക, ശരത് കുമാർ, സുഹാസിനി, രേവതി, ശോഭന തുടങ്ങിയ താരങ്ങൾക്കൊപ്പം ഉള്ള ചിത്രമാണ് ലിസി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

സുഹൃത്തുക്കളും കുടുംബവും എല്ലാം ഈ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. കുടുംബമായി മാറിയ സുഹൃത്തുക്കളാണ് ഇവർ. ഡയമണ്ട് പോലെയാണ് ചില സൗഹൃദങ്ങൾ മനോഹരവും വിലയുള്ളതും അത് ജീവിതത്തിന് കൂടുതൽ പ്രകാശം നൽകുന്നവയുമാണ്. വെള്ളിയാഴ്ച പാർട്ടി സമയമാണെന്ന ക്യാപ്ഷനോടെ ശോഭനയും ചിത്രം പങ്കുവെച്ചു. ഒന്നിച്ചുള്ള നിമിഷങ്ങൾ ശരിക്കും തങ്ങൾ ആസ്വദിക്കുന്നു. ഡയമണ്ട് പോലെ ഞങ്ങൾ എല്ലാവരും തിളങ്ങുന്നു. സൗഹൃദവും കൂട്ടായ്മയും മാത്രമല്ല നല്ല ഭക്ഷണവും ഞങ്ങൾ ആസ്വദിക്കുന്നു എന്നാണ് സുഹാസിനി പങ്കുവെച്ചത്. അടുത്തൊരു സുമലതയുടെ മകൻറെ വിവാഹത്തിനായി കൂട്ടുകാരികൾ ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയ ആയി ആളുകൾ ഏറ്റെടുത്തിരുന്നു. നാളുകൾക്ക് ശേഷമുള്ള ഒത്തുചേരലിന്റെ സന്തോഷം എല്ലാ താരങ്ങളും അന്ന് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

വിവാഹത്തോടെയാണ് ലിസി അഭിനയരംഗത്ത് നിന്ന് ബ്രേക്ക് എടുത്തത്. പ്രണയിച് വിവാഹിതരായ ലിസിയും പ്രിയദർശനും വർഷങ്ങൾക്കുശേഷമാണ് വേർപിരിഞ്ഞത്. മക്കളുടെ കാര്യങ്ങൾക്കായി ഒന്നിച്ചു നിൽക്കുമെന്ന് വ്യക്തമാക്കി ഇരുവരും മകൻറെ വിവാഹത്തിന് ഒന്നിച്ചെത്തിയത് വാർത്തയായിരുന്നു. അന്ന് അഭിനയം നിർത്തിയതിൽ പിന്നീട് കുറ്റബോധം തോന്നിയിരുന്നു എന്ന് ലിസി മനസ്സ് തുറക്കുകയും ചെയ്തു. തനിക്ക് നഷ്ടമായ വേഷങ്ങൾ ഒന്നും ഇനി ഒരിക്കലും ലഭിക്കില്ല, പഴയതുപോലെ സജീവമാകാൻ ഇനി കഴിയുകയുമില്ല. ഡബിങ് സ്റ്റുഡിയോയും ഒക്കെയായി ചെന്നൈയിൽ താൻ തിരക്കിലാണ്. അതിനിടെ ഗ്യാപ്പിൽ അഭിനയിക്കാനാണ് തീരുമാനമെന്നും ലിസി വ്യക്തമാക്കുന്നു. ഒരുകാലത്തെ സിനിമയുടെ അഭിവാജ്യ ഘടകമായിരുന്നു താരങ്ങളെ എല്ലാവരെയും ഒറ്റ ഫ്രയിമിൽ കണ്ട സന്തോഷമാണ് ഇപ്പോൾ ആരാധകർക്ക്

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago