Entertainment

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ അര്‍ച്ചന സുശീലന്റെ മകന്‍ അയാന് നൂലുകെട്ട്, കേരള സാരിയില്‍ അതീവ സുന്ദരിയായി അര്‍ച്ചന; ആശംസകളുമായി ആരാധകർ

അര്‍ച്ചന സുശീലന്‍ എന്ന താരം ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരമാണ്. ഇപ്പോള്‍ അഭിനയത്തില്‍ താരം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് താരം. അമേരിക്കയില്‍ സ്ഥിര താമസമാക്കി യിരിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ് താരത്തിന് ഒരു മകന്‍ ജനിച്ചത്. ജനിച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ താരം തന്റെ കുട്ടിയുടെ മുഖം പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കുട്ടിയുടെ നൂലുകെട്ട് താരം നടത്തിയിരിക്കുകയാണ്. അതിൻ്റെ വിശേഷങ്ങള്‍ അര്‍ച്ചന പങ്കിട്ടിരിക്കുകയാണ്.

അരച്ചന ആദ്യം വിവാഹിത ആയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്നും തിരികെ എത്തിയശേഷം അര്‍ച്ച നയുടെ വിവാഹബന്ധം തകരുകയും ഇനി വിവാഹം വേണ്ട എന്ന തരത്തില്‍ താരം ജീവിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് തന്‍രെ താല്‍പര്യം മാറുകയും മാട്രിമോണിയല്‍ സൈറ്റ് വഴി താരം അമേരിക്കയില്‍ സെറ്റിലായ പ്രവീണിനെ കണ്ടെത്തുകയും വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹവും അമേരിക്കയില്‍ വെച്ചായിരുന്നു.

അര്‍ച്ചനയ്ക്കും പ്രവീണിനും അയാന്‍ എന്ന മകനും ജനിച്ചിരുന്നു. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങളും ചിത്രങ്ങളും അര്‍ച്ചന പങ്കിട്ടിരിക്കുകയാണ്. വലിയ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ ചെറിയൊരു ചടങ്ങായിട്ടാണ് അമേരിക്കയിലെ വീട്ടില്‍ മകന്റെ നൂലുകെട്ട് അര്‍ച്ചന നടത്തിയത്. കേരളത്തനിമയിലാണ് മകന്‍രെ നൂലുകെട്ട് അര്‍ച്ചന നടത്തിയത്.

വളരെ സുന്ദരിയായിട്ടാണ് അര്‍ച്ചനയും ചടങ്ങിനെത്തിയത്. സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത്. അര്‍ച്ചന നേരത്തത്തേക്കാളും വളരെ സുന്ദരിയായി എന്നും വലിയ സന്തോഷവതിയാണെന്നും ആരാധകരും പറയുന്നു. അര്‍ച്ചനയും കുഞ്ഞും പ്രവീണുമൊക്കെ എന്നും സന്തോഷമായി തന്നെ ഇരിക്കട്ടെയെ ന്നും മകന്‍ മിടുക്കനായി വളരട്ടെയെന്നും ആരാധകരും ആശംസിക്കുകയാണ്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago